പേരാമ്പ്രയിൽ യുഡിഎഫ് മുന്നേറ്റം; 7,187 വോട്ടിന്റെ ലീഡുമായി ഫാത്തിമ തഹലിയ

news image
May 4, 2026, 7:59 am GMT+0000 payyolionline.in

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് പിന്നിടുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹലിയ ആധികാരികമായ ലീഡ് നിലനിർത്തുന്നു. ആകെ 17 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ, പകുതി പിന്നിടുമ്പോൾ എതിരാളികളെക്കാൾ വ്യക്തമായ മുൻതൂക്കമാണ് അവർക്കുള്ളത്.

നിലവിലെ വോട്ട് നില :

അഡ്വ. ഫാത്തിമ തഹലിയ (IUML/UDF): 44,957 (+7,187)

ടി. പി. രാമകൃഷ്ണൻ (CPI(M)/LDF): 37,770 (-7,187)

എം. മോഹനൻ മാസ്റ്റർ (BJP/NDA): 7,055 (-37,902)

മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾ തുടർന്നും ഊർജിതമായി പുരോഗമിക്കുകയാണ്. വരും റൗണ്ടുകളിലെ ഫലങ്ങൾ മണ്ഡലത്തിലെ അന്തിമ ചിത്രം കൂടുതൽ വ്യക്തമാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe