തിക്കോടി: പള്ളിക്കര വാളിയിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: പരേതനായ തിക്കോടി വാവോളി കുഞ്ഞമ്മദ് ഹാജിയുടെ മകൾ ആസ്യ. മക്കൾ. അനസ്, ആരിഫ, ഹസീന. മരുമക്കൾ; ഹുസ്ന, അൻവർ, അബ്ദുൽ റസാഖ്.സഹോദരങ്ങൾ : അബ്ദുൽ കരീം,മറിയോമ പരേതരായ മുഹമ്മദ്, മൊയ്തീൻ, നഫീസ, ആമിന. ഖബറടക്കം രാവിലെ 10.45.ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ.
പള്ളിക്കര വാളിയിൽ അബൂബക്കർ നിര്യാതനായി
Oct 26, 2026, 5:59 am GMT+0000
payyolionline.in
‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തു ..
17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു
