ഇരിങ്ങൽ കക്കറയിൽ ഷാജി (53 ) ദുബായിലെ അലൈനിൽ മരണപ്പെട്ടു

news image
May 6, 2026, 8:08 am GMT+0000 payyolionline.in

ഇരിങ്ങൽ : കക്കറയിൽ ഷാജി (53 )ദുബായിലെ അലൈനിൽ മരണപ്പെട്ടു.അച്ഛൻ : കക്കറയിൽ ഗോവിന്ദൻ. അമ്മ : പരേതയായ സരസ. ഭാര്യ : ഷൈമ. മകൻ : ഗൗതം ഗോവിന്ദ്ഷാജി. സഹോദരങ്ങൾ: ഷീബ(വെസ്റ്റ് ഹിൽ), ശ്രീജിത്ത് (എക്സ് മിലിറ്ററി). സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽനടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe