വടക്കയിൽ റസാഖ് (60) അന്തരിച്ചു

news image
Apr 22, 2026, 2:29 am GMT+0000 payyolionline.in

പയ്യോളി : വടക്കയിൽ റസാഖ്  (60)അന്തരിച്ചു. ഭാര്യ : സുബൈദ. മക്കൾ :ഷേലത്, റാസിഖ്, ശാമില.മരുമക്കൾ : റയീസ് (ദുബായ്), നംഷിദ, അൻഷാദ് (ദുബായ്). സഹോദരങ്ങൾ : മൊയ്‌ദീൻ, അഹമ്മദ്‌, ഗഫൂർ, ഇബ്രാഹിം.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe