കീഴൂർ ചെറിയത്ത് കാർത്ത്യായനി അമ്മ നിര്യാതയായി

news image
Aug 7, 2026, 7:39 am GMT+0000 payyolionline.in

കീഴൂർ: ചെറിയത്ത് കാർത്ത്യായനി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. മക്കൾ: വസന്ത (റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്), രാജേന്ദ്രൻ (എൽ.ഐ.സി., മാതൃഭൂമി ഏജന്റ് – കൂവപ്പുറം), മനോജ് കുമാർ (റെയിൽവേ), വിനോദ് (സി.വി. സ്റ്റോർ – കീഴൂർ). മരുമക്കൾ: ഷീബ, ജിഷ, അജിത, പരേതനായ ബാലൻ കുറുപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe