പള്ളിക്കര എ എൽ പി സ്കൂളിൽ യോഗാദിനം ആചരിച്ചു

news image
Jun 22, 2023, 1:38 am GMT+0000 payyolionline.in

കൊയിലാണ്ടി :  പള്ളിക്കര എ എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.യോഗ പരിശീലക സുനിത ടീച്ചർ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഐ വിനോദൻ മാസ്റ്റർ, ബിന്ദിഷ ടീച്ചർ, സ്മിത ടീച്ചർ,ഹസ്നത് ടീച്ചർ, ഷിബിൽ മാസ്റ്റർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe