പയ്യോളി: നെല്ല്യേരി മാണിക്കോത്ത് വടക്ക് ഭാഗത്ത് പരേതനായ കുറ്റിപ്പുനത്തിൽ വിജയന്റെ മകൻ ബിജിത്ത് (ബിത്ത് – 37) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അമ്മ: ശാന്ത. സഹോദരിമാർ: ബിജിലി സന (പേരാമ്പ്ര), മൃദുല അനീഷ് (മുയിപ്പോത്ത്). പിതൃസഹോദരൻ: കെ.എസ്.എഫ്.ഇ വേണുഗോപാലൻ.
പയ്യോളി നെല്ല്യേരി മാണിക്കോത്ത് ബിജിത്ത് അന്തരിച്ചു
Aug 9, 2026, 7:04 am GMT+0000
payyolionline.in
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ച് പയ്യോളി റണ്ണേഴ്സ് ക്ലബ്
അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഉടൻ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് ..
