തിക്കോടി പഞ്ചായത്ത് ബസാറിൽ റജിന മൻസിൽ വി.പി.കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

news image
Jan 3, 2023, 4:31 pm GMT+0000 payyolionline.in

തിക്കോടി: പഞ്ചായത്ത് ബസാറിൽ റജിന മൻസിൽ വി.പി.കുഞ്ഞമ്മദ് ഹാജി (86) അന്തരിച്ചു. സോഷ്യലിസ്റ്റും എൽ.ജെ.ഡി നേതാവും ആയിരുന്നു. എൽ.ജെ.ഡി കൊയിലാണ്ടി മണ്ഡലം വൈ.പ്രസിഡണ്ട് തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈ.പ്രസിഡണ്ട്, സീനിയർ സിറ്റിസൺ തിക്കോടി, പ്രവാസി ജനത, മുൻകാല നാടക നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു . മക്കൾ : മുജീബ്, ഫൈസൽ, (ഇരുവരും ദുബായ്), സെറീന (കാപ്പാട്) . മരുമക്കൾ :കാദർ കുട്ടി, ജസീറ, നാസിയ. സഹോദരങ്ങൾ: ബാബു , അഡ്വ. കൂട്ട്യാലി , ബഷീർ, ഉപ്പാത്തു, കുഞ്ഞാമിന, സുഹറ, പരേതനായ കുഞ്ഞബ്ദുള്ള.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe