കുറ്റ്യാടി പുഴയിൽനിന്ന് സ്രാവിനെ പിടികൂടി

കു​റ്റ്യാ​ടി: ക​ട​ലി​ൽ മാ​ത്രം വ​സി​ക്കു​ന്ന സ്രാ​വി​നെ പു​ഴ​യി​ൽ​നി​ന്ന്​​ പി​ടി​കൂ​ടി. കു​റ്റ്യാ​ടി പു​ഴ​യി​ൽ വേ​ളം-​ച​ങ്ങ​രോ​ത്ത്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കി​ട​യി​ൽ പെ​ടു​ന്ന തെ​ക്കാ​ൾ ക​ട​വി​ൽ​നി​ന്നാ​ണ്​ അ​ഞ്ച്​ കി​ലോ തൂ​ക്ക​മു​ള്ള സ്രാ​വ്​ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. ഊ​ര​ത്തെ ഒ.​ടി. കു​ഞ്ഞ​ബ്​​ദു​ല്ല, പാ​ലേ​രി...

കോഴിക്കോട്

Mar 18, 2025, 12:16 pm GMT+0000
കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്.

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്‍റെ സഹോദരി പിന്‍മാറിയതാണ് കാരണമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ്...

Mar 18, 2025, 1:33 am GMT+0000
കോഴിക്കോട് ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് (19) ആണ് മരിച്ചത്. പരിക്കേറ്റ നാല്...

Mar 17, 2025, 6:24 pm GMT+0000
കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മൃതദേഹം; ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥി ഫെബിൻ്റെ കൊലയാളിയെന്ന് സ്ഥിരീകരിച്ചു

കൊല്ലം: കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.   കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ...

Mar 17, 2025, 3:53 pm GMT+0000
കൊല്ലത്ത് ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു

കൊല്ലം: ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൻ്റെ കാരണം...

Mar 17, 2025, 3:48 pm GMT+0000
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് നടുവണ്ണൂരിലെ പ്രതിക്ക് കഠിനതടവും പിഴയും

കൊയിലാണ്ടി : പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും. നടുവണ്ണൂർ, പൂനത്ത്,‌ വായോറ മലയിൽ വീട്ടിൽ ബിജു (42)വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക്...

Mar 17, 2025, 1:16 pm GMT+0000
കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ്...

Mar 17, 2025, 3:05 am GMT+0000
കോഴിക്കോട് ഓടയിൽ വീണ് കാണാതായ ആളെ കണ്ടെത്താനായില്ല, തെരച്ചിൽ തുടരും

കോഴിക്കോട് : കോവൂരില്‍ ഇന്നലെ രാത്രി കവിഞ്ഞൊഴുകിയ ഓടയില്‍ വീണ് കാണാതായ ആള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍...

Mar 17, 2025, 2:43 am GMT+0000
ചെരണ്ടത്തൂര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അക്രമിച്ച സംഭവം; മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ റിമാൻഡിൽ

പയ്യോളി: കോളേജ് വാട്സപ്പ് ഗ്രൂപ്പില്‍ സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ...

Breaking News

Mar 15, 2025, 12:29 pm GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ ലോറിയിടിച്ചു മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ ലോറിയിടിച്ചു മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് പുലർച്ചയായിരുന്നു സംഭവം . വാഹനാപകടത്തിൽ ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം. അഹമ്മദ്...

Mar 15, 2025, 2:32 am GMT+0000