ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം

ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും. അബുദാബിയിലെ ഷെയ്‌ഖ്‌ സയീദ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. ഏഷ്യാ കപ്പിൽ എട്ട്...

Breaking News

Sep 9, 2025, 8:55 am GMT+0000
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊയിലാണ്ടി ഐസ്‌പ്ലാന്റ് റോഡ് കമ്പികൈ പറമ്പിൽ സുമേഷാണ്(36) ട്രെയിൻ തട്ടി മരിച്ചത്. പിതാവ്: വാസു . മാതാവ്: ശുഭഷിണി. സഹോദരങ്ങൾ: സുഭാഷ്, ഷിഞ്ചു.  

Breaking News

Sep 8, 2025, 3:17 pm GMT+0000
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു

  പയ്യോളി : ഇന്നലെ കോരപ്പുഴ പാലത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു . എം.സി സമീറിന്റെ മകൻ മുസമ്മിൽ ( 21 ) ആണ് മരിച്ചത്. മേപ്പയൂർ സലഫി...

Breaking News

Sep 5, 2025, 6:38 am GMT+0000
നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണി ട്രാപ്പെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. വെള്ളി പുലർച്ചെയാണ് സംഭവം. യുവാവിനെ വിളിച്ചുവരുത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹണി ട്രാപ്പെന്നാണ് പ്രാഥമിക വിവരം.   നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതനുസരിച്ചാണ് യുവാവ് പ്രദേശത്ത്...

Breaking News

Aug 29, 2025, 3:59 am GMT+0000
മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തി; കാപ്പാട് സ്വദേശി അറസ്റ്റിൽ

വടകര:  മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാപ്പാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകൻ സാദിക്ക് അൻവർ ആണ് അറസ്റ്റിൽ ആയത്. വടകര സൈബർ സെൽ പോലീസ് ആണ്...

Breaking News

Aug 27, 2025, 11:24 am GMT+0000
ഉള്ള്യേരിയിൽ ഇന്നലെ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കോഴിക്കോട് : ഉള്ള്യേരിയിൽ ഇന്നലെ വൈകിട്ട് തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകിൽ താമസിക്കുന്ന...

Aug 27, 2025, 4:01 am GMT+0000
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചിൽ; വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണം

വൈത്തിരി: താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുരത്തിലെ ഗതാഗതം പൂർണമായും...

Aug 26, 2025, 3:08 pm GMT+0000
വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

വടകര : വടകര ദേശീയപാതയിൽ കെ.ടി ബസാറിൽ ഇൻഡസ് മോട്ടോഴ്സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്ത്...

Aug 26, 2025, 12:56 pm GMT+0000
കൈനാട്ടിയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; അപകടം അശ്രദ്ധമായി മുന്നിലെത്തിയ സ്കൂട്ടർ യാത്രികനെ രക്ഷിക്കുന്നതിനിടെ

വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ( ഓഗസ്റ്റ് 25...

Aug 26, 2025, 7:41 am GMT+0000
കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 6.30 നാണ് അപകടം നടന്നത്....

Breaking News

Aug 25, 2025, 2:26 pm GMT+0000