മൂരാട് പടിഞ്ഞാറേ മണപ്പുറത്ത് മുഹമ്മദ് അഷ്മിൽ നിര്യാതനായി.

news image
Aug 2, 2026, 11:49 am GMT+0000 payyolionline.in

പയ്യോളി :മൂരാട് പടിഞ്ഞാറേ മണപ്പുറത്ത് മുഹമ്മദ് അഷ്മിൽ (19) നിര്യാതനായി. ഡൽഹി ഡോ. ബി.ആർ. അംബേദ്കർ കോളേജിലെ ബി.ബി.ഇ (BBE) വിദ്യാർത്ഥിയാണ്. പിതാവ്: കോയക്കണ്ടി അഷ്റഫ് (ന്യൂ ഫിഷ് മർച്ചന്റ് ,മൂരാട്). മാതാവ് : റംല.സഹോദരങ്ങൾ: റന, റിഹാൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe