പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനം; സീറ്റുകൾ ഒഴിവ്

news image
May 6, 2026, 10:57 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അവസരം. ഏഴാം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. നിലവിൽ സീറ്റുകൾ ഒഴിവുണ്ട്.

കൂടുതൽ വിവരങ്ങൾക്കും പ്രവേശന നടപടികൾക്കും 9846347283, 8547831492 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe