അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിൽ യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

news image
Nov 5, 2022, 11:52 am GMT+0000 payyolionline.in

പയ്യോളി:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുറീക-ശാസ്ത്രകേരളം വിജ്ഞാനോത്സവം അയനിക്കാട് അയ്യപ്പൻ കാവ് യു. പി. സ്കൂളിൽ സംഘടിപ്പിച്ചു . പരിഷത്ത് പയ്യോളി യൂണിറ്റ് സെക്രട്ടറി ഷൈബു കെ. വി സ്വാഗതം പറഞ്ഞു.

.പ്രസിഡന്റ് ജിതേഷ് കാവിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ശ്രീശൻ. കെ ഉൽഘാടനം ചെയ്തു. മേഖല കമ്മിറ്റി അംഗങ്ങളായ കെ. വിജയൻ, സതീശൻ മാസ്റ്റർ, വിശ്വനാഥൻ, വത്സൻ മാസ്റ്റർ, സുരേഷ് കുമാർ. എം. സി. സ്കൂൾ ഹെഡ് മിസ്ട്രെസ് ഉഷ നന്ദിനി ടീച്ചർ എന്നിവർ സംസാരിച്ചു.അഖിൽ എളോടി, ലിജീഷ്. കെ. എൽ എന്നിവർ നേതൃത്വം നൽകി..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe