തിക്കോടി: ഇ.ഡി യുടെ നടപടിക്കെതിരെ സി.പി.ഐ.എം തിക്കോടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. ളിയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിശ്വൻ ആർ. അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കെ. സ്വാഗതം ആശംസിച്ചു. പി.കെ. ശശികുമാർ, മിനി എം.എൻ, മിനി ഭഗവതിക്കണ്ടി, ഗിരീഷ് ചെത്തിൽ, രാമചന്ദ്രൻ എം. എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇ.ഡി നടപടിക്കെതിരെ തിക്കോടിയിൽ സി.പി.ഐ.എം പ്രതിഷേധ പ്രകടനവും യോഗവും
Sep 15, 2026, 2:41 am GMT+0000
payyolionline.in
ഡ്രൈവിംഗ് ലൈസൻസ്; ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് മറ്റൊരു പരീക്ഷ കൂടി ജയിക്കണം, 30 ..
മാസപ്പടി കേസ്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റ ..
