പുറക്കാട് : സി.പി.ഐ (എം) മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും ദീർഘകാലം പുറക്കാട് എ.കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്ന പി.ശേഖരൻ അടിയോടി (82) (റിട്ട. വില്ലേജ് ഓഫീസർ) അന്തരിച്ചു. പരേതരായ പിരാട്ടിക്കണ്ടി മാതു അമ്മയുടെയും തെറ്റത്ത് നാരായണൻ നായരുടെയും മകനാണ്. ഭാര്യ: സൗദാമിനി കല്ലുവളപ്പിൽ. മക്കൾ : ഷീന.എസ്.എൻ (അസി: മാനേജർKSFE കൊയിലാണ്ടി, ഷൈനി. എസ്.എൻ (ടീച്ചർ,ഭജനമഠം സ്കൂൾ, മേലടി). ശ്രീ രമ്യ .എസ്.എൻ (ടീച്ചർ, മേപ്പയ്യൂർ VHSE). മരുമക്കൾ : മുരളി അയ്യപ്പൻ കണ്ടി (ഉളളിയേരി, റിട്ട: എസ്.ഐ കേരള പോലീസ് ), നിധീഷ്.കെ.പി അയനിക്കാട് (റിട്ട: ആർമി, എൻ.സി.സി 30 കേരള ബറ്റാലിയൻ), ഷാജു അണേലക്കടവ്( എൻജിഒ യൂണിയൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി , ഹെഡ് അക്കൗണ്ടൻ്റ്, പന്തലായനി ബ്ലോക് പഞ്ചായത്ത്). സഹോദരങ്ങൾ : തെറ്റത്ത് മാധവൻ നായർ, രാഘവൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാധ. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ
റിട്ട. വില്ലേജ് ഓഫീസർ പുറക്കാട് പി. ശേഖരൻ അടിയോടി അന്തരിച്ചു
Aug 17, 2026, 10:34 am GMT+0000
payyolionline.in
പാലക്കാട് വൻ ലഹരിവേട്ട; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടി ..
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
