പുറക്കാട് കുന്നും മീത്തൽ അമ്മാളു അമ്മ നിര്യാതയായി

news image
Jul 9, 2026, 7:35 am GMT+0000 payyolionline.in

പുറക്കാട്: പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കുന്നും മീത്തൽ അമ്മാളു അമ്മ (90) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ ഇ.ടി, ദാസൻ ഇ.ടി, രാധ. മരുമക്കൾ: ചന്ദ്രിക, സിന്ധു, പരേതനായ ദാസൻ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ, കുഞ്ഞിക്കണ്ണൻ നായർ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe