ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം കോമത്ത്‌ ശാരദ നിര്യാതയായി

news image
Nov 26, 2022, 3:57 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം പരേതനായ ചാത്തുവിന്റെ ഭാര്യ  കോമത്ത്‌ ശാരദ  (86) നിര്യാതയായി. മക്കൾ:  ദാസൻ, ഉത്തമൻ, ബാഹുലൻ, വത്സല, വിശാലക്ഷി, പരേതരായ കുമാരൻ ,കേളപ്പൻ . മരുമക്കൾ:  ലീല, മിനി, ലീല, ജാനു, പരേതരായ സുരേന്ദ്രൻ, വിജയൻ,ജാനു.സഞ്ചയനം ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe