പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം തൈക്കണ്ടി ഫൈസൽ ചാർളി (52) അന്തരിച്ചു. ഭാര്യ: ഫൗസിയ (നഴ്സ്, വടകര തണൽ). മക്കൾ: ഫാരിസ് ഹിന്ദ് (മീഡിയ), ഫാമിസ് പാറ്റോ (ദുബായ്). മാതാപിതാക്കൾ: പരേതനായ തൈക്കണ്ടി അസൈനാർ, പരേതയായ മറിയം. സഹോദരങ്ങൾ: ഷംസുദ്ദീൻ തൈക്കണ്ടി (ദുബായ്), നബീസ, റുഖിയ, ആയിഷ, റളീന, സൈനബ, ഹസീന, പരേതരായ അലി ഹാജി, മുഹമ്മദ്, ഫാത്തിമ. കബറടക്കം ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) രാവിലെ 11:30-ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
അയനിക്കാട് തൈക്കണ്ടി ഫൈസൽ ചാർളി (52) അന്തരിച്ചു.
Jun 1, 2026, 2:42 am GMT+0000
payyolionline.in
ഇരിങ്ങത്ത് തോലേരിയിലെ എരട്ട കുളങ്ങരതാഴ അസ്സയിനാർ (74) അന്തരിച്ചു
കെ. ബാലനാരായണന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: ഡോ. എം.കെ. മുനീർ
