മൂരാട് കോട്ടക്കുന്നുമ്മൽ താമസിക്കും വി.പി അഹമ്മദ് കുട്ടി നിര്യാതനായി

news image
May 20, 2023, 10:32 am GMT+0000 payyolionline.in

മൂരാട് : മൂരാട് കോട്ടക്കുന്നുമ്മൽ താമസിക്കും വടക്കേ പറമ്പത്ത് വി.പി.അഹമ്മദ് കുട്ടി (82) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുത്സു ,ഷാഹിദ , നസീമ ,സജീർ ,റജില, തസ്ലി , റഹീസ് ,സമീർ, പരേതനായ മുസ്തഫ. മരുമക്കൾ: റസാഖ് പയ്യോളി, കരീം പുതുപ്പണം, അബൂബക്കർ വടകര, പരേതനായ ഹംസ  പുതുപ്പണം, ബഷീർ പയ്യോളി. എം.പി.ഹുസ്സയിൻ,(പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ) ഭാര്യാ സഹോദരനാണ്. മയ്യത്ത് പുതുപ്പണം ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe