തുറയൂർ:തുറയൂർ ഇടിഞ്ഞ കടവ് മീത്തലെ കണ്ടോത്ത് ജാനു (80) അന്തരിച്ചു. ഭർത്താവ് : പരേതനായ മീത്തലെ കുഞ്ഞോത്ത് കുഞ്ഞികൃഷ്ണൻ. മക്കൾ: വസന്ത,ലത,രാജീവൻ (സൗദി ),റീജ മരുമക്കൾ:പ്രേമൻ (എടോടി),രവീന്ദ്രൻ (നരക്കോട്),കുഞ്ഞികൃഷ്ണൻ (അയിമ്പാടി), സുനിത (മണിയുർ)
തുറയൂർ ഇടിഞ്ഞ കടവ് മീത്തലെ കണ്ടോത്ത് ജാനു അന്തരിച്ചു.
Sep 10, 2026, 2:38 am GMT+0000
payyolionline.in
