തിരുവനന്തപുരം> രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ ഒരു പ്രത്യേകതയുമില്ലെന്നും എല്ലാ കേസിലും നടക്കുന്ന കാര്യമാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്താൽ ആരായാലും അറസ്റ്റ് ചെയ്യും. അതിൽ രാഷ്ട്രീയം നോക്കില്ല. അറസ്റ്റ് ധൃതിയിലായിരുന്നില്ല. തെളിവു ശേഖരിക്കുന്നതിനാണ് മുൻഗണന നൽകിയത്. ക്രമസമാധാന പ്രശ്നമുണ്ടാകാത്ത നിലയിലാണ് അറസ്റ്റിന് തീരുമാനിച്ചത്. എവിടെവച്ചാണെങ്കിലും അറസ്റ്റു ചെയ്യാം. അതു പൊലീസാണ് തീരുമാനിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
- Home
- kerala
- Latest News
- രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രത്യേകതയില്ല: കമീഷണർ
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രത്യേകതയില്ല: കമീഷണർ
Share the news :
Jan 9, 2024, 11:34 am GMT+0000
payyolionline.in
വണ്ടിപ്പെരിയാര്‍ പെൺകുട്ടിയുടെ മാതാപിതാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കും; വീടും പ ..
ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ
Related storeis
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾ...
Apr 27, 2024, 12:04 pm GMT+0000
ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത...
Apr 27, 2024, 11:31 am GMT+0000
യുഎഇയില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍
Apr 27, 2024, 10:58 am GMT+0000
ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര് മരിച്ചു
Apr 27, 2024, 10:31 am GMT+0000
ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു
Apr 27, 2024, 10:13 am GMT+0000
ഉഷ്ണ തരംഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സ...
Apr 27, 2024, 9:22 am GMT+0000
More from this section
വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരണങ്ങളുണ്ടായത് ചൂട് മൂലമോ? പാലക്കാട്ട...
Apr 27, 2024, 8:41 am GMT+0000
വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ...
Apr 27, 2024, 7:29 am GMT+0000
അപ്രതീക്ഷിത ആക്രമണം; മണിപ്പൂരിൽ വെടിവെപ്പിൽ 2 സിആര്‍പിഎഫ് ജവാന്മാര്...
Apr 27, 2024, 7:16 am GMT+0000
ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം
Apr 27, 2024, 6:55 am GMT+0000
സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി
Apr 27, 2024, 6:18 am GMT+0000
പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും, പക്ഷേ; കണ്ണൂര്‍ പോരാട്ടത്തിലെ...
Apr 27, 2024, 6:15 am GMT+0000
വടകരയില്‍ പോളിംഗ് കുറഞ്ഞത് അടിയൊഴുക്കോ, സംസ്ഥാന ട്രെന്‍ഡോ?
Apr 27, 2024, 5:18 am GMT+0000
നിരവധി പ്രമുഖര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിപ്പ്; ‘ബിജ...
Apr 27, 2024, 5:08 am GMT+0000
കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 7...
Apr 27, 2024, 4:43 am GMT+0000
സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, തമിഴ്നാട്ടിൽ വ്യവസായിയെ മകൻ ക്രൂര...
Apr 27, 2024, 4:39 am GMT+0000
സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നല്കുന്ന സൂചന എന്ത്, കൂടുതല്‍ അലോസരം ഏത...
Apr 27, 2024, 4:21 am GMT+0000
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി...
Apr 27, 2024, 4:17 am GMT+0000
മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം, സംഘർഷം; കൊച്ചിയിൽ നൈറ്റ് കഫേ അട...
Apr 27, 2024, 4:11 am GMT+0000
കോഴിക്കോട്ട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കൊല്ലം സ്വദേശി മരിച...
Apr 27, 2024, 4:04 am GMT+0000
വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം, കേരള തീരത്തടക്കം കടലാക്ര...
Apr 27, 2024, 3:55 am GMT+0000