കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം ഇനിമുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും ലഭ്യമാകുന്നു.
ഡോ. ഗിജേഷ്. ജി.കെ
MBBS,DCH
തിങ്കൾ മുതൽ ശനി വരെ 9.30 am to 11.00 am & 4.00 pm to 6.00 pm
ഞായർ 9.30 am to 11.00 am..
ഡോ. ദൃശ്യ. എം
MBBS, MD, DNB(PAEDIATRICS)
ഞായർ
(4.00 pm to 6. 00 pm)
കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.
ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനെട്ട് സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.
Contact no: 04962994880,2624700,9744624700,9526624700,9656624700,9061059019
