വോട്ടെണ്ണലിൽ വൻ മുന്നേറ്റം; പയ്യോളിയിൽ ആഹ്ളാദപ്രകടനവുമായി യുഡിഎഫ് – വീഡിയോ

news image
May 4, 2026, 8:45 am GMT+0000 payyolionline.in

പയ്യോളി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നതിന് പിന്നാലെ പയ്യോളിയിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശകരമായ വിജയാഘോഷം.

 

ആഘോഷപരിപാടികൾക്ക് എ.പി. കുഞ്ഞബ്ദുള്ള, പി. കുഞ്ഞാമു, സബീഷ് കുന്നങ്ങോത് , എൻ. സാഹിറ, കെ.ടി. സിന്ധു, നിതിൻ പൂഴിയിൽ, സി.കെ. ഷഹനാസ്, രജീഷ് കുട്ടമ്പള്ളി, മനോജ് എൻ.എം , സനൂപ് കോമത്ത് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe