പയ്യോളി: വിമുക്ത ഭടനായ മൊകേരി തെങ്ങും തറമ്മലിലെ ചെരണ്ടത്തൂർ കുന്നപൊയിൽ മീത്തൽ അച്ചുതൻ നായർ (85) അന്തരിച്ചു. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: ഗീത (കെ.എസ്.എഫ്.ഇ, പയ്യോളി), ഗിരീഷ് (യൂറോപ്പ്), സ്മിത (ജില്ലാ ആശുപത്രി, കണ്ണൂർ).
മരുമക്കൾ: ടി.കെ. ബാലകൃഷ്ണൻ പള്ളിക്കര (റിട്ട. കെ.എസ്.ഇ.ബി), പരേതനായ അഡ്വ. പ്രേമൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ, ഗോവിന്ദൻ നായർ, നാരായണൻ നായർ, ഗോപാലൻ നായർ, കരുണാകരൻ നായർ.
സഞ്ചയനം ശനിയാഴ്ച നടക്കും.
വിമുക്ത ഭടൻ ചെരണ്ടത്തൂർ കുന്നപൊയിൽ മീത്തൽ അച്ചുതൻ നായർ നിര്യാതനായി
Jul 24, 2026, 4:42 am GMT+0000
payyolionline.in
മാറ്റിവെച്ച പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22-ന് നടക്കും; സമയക്രമം ..
ഓണ്‍ലൈന്‍ ടാക്സി സമരം ഭാഗികമായി പിന്‍വലിച്ചു; ഊബര്‍ ഒഴികെയുള്ള സര്‍വീസുകള്‍ ..
