മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ് : ഇന്റർവ്യൂ 19ന്

news image
Jun 15, 2023, 5:46 am GMT+0000 payyolionline.in

പയ്യോളി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 19ന്കാലത്ത് 10.30 മണിക്ക് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  നടക്കുന്ന വാക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe