Advertise with us

പയ്യോളിയിൽ 26 കാരൻ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ

പയ്യോളി: പയ്യോളിയിൽ യുവാവിനെ   വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ  കണ്ടെത്തി. പയ്യോളി ബീച്ച് റോഡിലെ കാഞ്ഞിരോളി വാസുവിന്റെ മകന്‍  യദു കൃഷ്ണൻ(26) ആണ് മരിച്ചത്.  മാതാവ് : ലത. സഹോദരൻ : അഭയ്കൃഷ്ണ....

Sep 27, 2022, 7:26 am GMT+0000
ചെറായിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി∙ എറണാകുളം ചെറായിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. ബേക്കറി ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കാരണം എന്നാണ്...

Sep 27, 2022, 4:34 am GMT+0000
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ആറ്റിങ്ങലില്‍ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ ആറ്റിങ്ങൽ മാമത്ത് പെട്രോൾ പമ്പിന് സമീപത്ത് വച്ച് കെഎസ്ആർടിഎസ് ബസ്സിന് നേരെ കല്ലെറിഞ്ഞ സംഭത്തിലെ പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ്...

Sep 27, 2022, 10:14 am GMT+0000
വമ്പൻ ഇടിവ്, സ്വർണവില കുത്തനെ താഴേക്ക്; ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ...

Sep 27, 2022, 5:04 am GMT+0000
റിട്ട. വില്ലേജ് ഓഫീസർ പള്ളിക്കര മണട്ടിൽ പി.ടി.ദാമോദരൻ നായർ അന്തരിച്ചു

തിക്കോടി : റിട്ട വില്ലേജ് ഓഫീസർ പള്ളിക്കര മണട്ടിൽ പി.ടി.ദാമോദരൻ നായർ (92) അന്തരിച്ചു. തിക്കോടി തൃക്കോട്ടു ർ മഹാഗണപതി ക്ഷേത്രം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി കുട്ടിയമ്മ. മക്കൾ :...

Sep 27, 2022, 4:46 am GMT+0000
അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ  ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം  ഗർഭിണിയായിരുന്നു 35കാരിയായ വള്ളി. രക്തസ്രാവത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വളളിയുടെ നാലാമത്തെ പ്രസവമായിരുന്നു...

Sep 27, 2022, 3:06 am GMT+0000
ബാലുശ്ശേരിയിൽ ലഹരി വിൽപന വ്യാപകം; ജാഗ്രത കർശനമാക്കി പൊലീസ്

ബാലുശ്ശേരി: എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ ടൗണിലെ വിവിധ കോണുകളിൽ സുലഭമായി. വിദ്യാർഥികളടക്കമുള്ളവരെ ലക്ഷ്യം വെച്ചാണ് വ്യാപക ലഹരി വിൽപന. ഒരു മാസത്തിനിടെ മാരകമായ ലഹരി വസ്തുക്കളുമായി ഒരു ഡസനോളം ചെറുപ്പക്കാരാണ് പൊലീസ്...

Sep 27, 2022, 3:51 am GMT+0000
അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരിയിലോ?; നഖം, തലമുടി, രക്തം പരിശോധിക്കും

മരട് ∙ അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കുരുക്കു മുറുക്കി പൊലീസ്. ജാമ്യത്തിലിറങ്ങിയ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്കു വിധേയനാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി...

Sep 27, 2022, 6:26 am GMT+0000
ഉത്തരാഖണ്ഡ് റിസോര്‍ട്ട് കൊലപാതകം; റിസോർട്ട് പൊളിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പെൺകുട്ടിയുടെ കൊലപാതകത്തില്‍ റിസോർട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന കുടുംബത്തിന്‍റെ ആരോപണത്തില്‍ വിശദീകരണവുമായി പോലീസ്. തെളിവ് ശേഖരണം നേരത്തെ പൂർത്തിയാക്കിയതാണെന്നും, റിസോർട്ട് പൊളിച്ചത് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഡിഐജി പറഞ്ഞു. മാസങ്ങൾക്ക്...

Sep 27, 2022, 3:00 am GMT+0000
പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപകമായി റെയ‍്‍ഡുകൾ, നിരവധി പേർ കസ്റ്റഡിയിൽ

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ പുരോഗമിക്കുകയാണ്. കർണാ‍ടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ റെയ‍്‍ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ്...

Sep 27, 2022, 3:23 am GMT+0000
ഓഫീസിലിരുന്നുള്ള റിപ്പോർട്ട് വേണ്ട,റോഡ് കുത്തിപ്പൊളിക്കുന്നതൊഴിവാക്കാൻ ജലവകുപ്പുമായി ചർച്ച – മന്ത്രി റിയാസ്

കൊല്ലം : ഉദ്യോഗസ്ഥ‍ർ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോർട്ട് നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യാഗസ്ഥർ ഫീൽഡിലേക്ക് ഇറങ്ങിവേണം പരിശോധന നടത്താൻ. പുതിയ റോഡ് പണിതതിന് ശേഷം കുടിവെള്ള...

Sep 27, 2022, 4:18 am GMT+0000
സിൽവർ‌ലൈൻ കേസുകൾ പിൻവലിക്കണം – കെ.റെയിൽ വിരുദ്ധ ജനകീയ സമിതി പയ്യോളി മുൻസിപ്പൽ കമ്മിറ്റി

  പയ്യോളി: ഹൈക്കോടതി പോലും വിമർശിക്കപ്പെട്ട കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം ചെയ്തവർക്കെതിരെ എടുത്ത കേസുകൾ എത്രയും വേഗം പിൻവലിക്കാനും, പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കാനും...

Sep 27, 2022, 7:38 am GMT+0000
പിഎഫ്ഐയെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ എന്ന് എം വി ഗോവിന്ദൻ; ‘ഹർത്താൽ നിരോധിക്കണം എന്ന അഭിപ്രായമില്ല’

കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ...

Sep 27, 2022, 8:43 am GMT+0000
കേരളത്തില്‍ ആറുമാസം കൂടി അരിവില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്ന് മില്ലുടമകള്‍

കൊച്ചി: സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയർന്ന് നിൽക്കുമെന്ന് മില്ലുടമകൾ. ആന്ധ്രയിൽ മാർച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാൽ മാത്രമേ വില കുറയൂ. ഇതിനിടയിൽ അരിവില കുറയ്ക്കണമെങ്കിൽ സർക്കാർ ഇടപെട്ട് പഞ്ചാബിൽ...

Sep 27, 2022, 3:04 am GMT+0000
കാത്തിരുപ്പ് വിഫലം; കണ്ണൂർ തോണിയപകടത്തിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ അത്താഴക്കുന്നിലെ തോണി അപകടത്തിൽ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ.സഹദിന്റെ മൃതദേഹവും കണ്ടെത്തി. വള്ളുവൻ കടവ് ഭാഗത്ത് കരയോട് ചേർന്നാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. തോണി മറിഞ്ഞ് കാണാതായ...

Sep 27, 2022, 5:25 am GMT+0000
കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്:ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്പെൻഷൻ

തിരുവനന്തപുരം: കാട്ടക്കട ഡിപ്പോയിൽ സെപ്തംബർ 20 തീയതി കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും, പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്...

Sep 27, 2022, 9:27 am GMT+0000
ഹർത്താലിനിടയിലെ അക്രമം: കോട്ടയത്ത് പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകർ പിടിയിൽ

കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരാണ് അറസ്റ്റിലായത്.തെള്ളകത്ത് കെഎസ്ആർടിസി...

Sep 27, 2022, 3:32 am GMT+0000
നെഞ്ചിലും മുഖത്തും കഴുത്തിലും 6 ബുള്ളറ്റ്; ഇറാൻ പ്രക്ഷോഭത്തിൽ 20കാരി കൊല്ലപ്പെട്ടു

ടെഹ്റാൻ∙ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകൾ തുളച്ചു കയറിയെന്നാണ് റിപ്പോർട്ട്....

Sep 27, 2022, 7:13 am GMT+0000
തോടന്നൂർ മഹാദേവക്ഷേത്രത്തിൽ നടപ്പന്തൽ നിർമ്മിക്കുന്നു ; പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 5ന്

വടകര: തോടന്നൂർ മഹാദേവക്ഷേത്രത്തിൽ അരക്കേടി രൂപ ചിലവിൽ നടപ്പന്തൽ നിർമ്മിക്കുന്നു.ഇരുപത് പില്ലറുകളും 32.25മീറ്റർ നീളവും 13.50 മീറ്റർ വീതിയുമുള്ള പന്തലാണ് നിർമ്മിക്കുന്നത്. പന്തലിന്റെ പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 5 ബുധനാഴ്ച രാവിലെ ഒമ്പതിന്...

Sep 27, 2022, 8:29 am GMT+0000
കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത്...

Sep 27, 2022, 9:10 am GMT+0000
പ്രവാസികള്‍ക്ക് അംബസഡറെ നേരില്‍ കണ്ട് പരാതി അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച

മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30ന് നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു....

Sep 27, 2022, 10:46 am GMT+0000
നവരാത്രി ഉത്സവത്തിൽ ആരാധിക്കുന്നത് ആദിശക്തിയുടെ ഒൻപത് രൂപങ്ങളെ…

ശൈലപുത്രി:- ഒന്നാം ദിവസം നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ് പാർവതി. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവതമെന്നാണ് അർത്ഥം. അതിനാലാണ് പാർവതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ...

Sep 27, 2022, 10:50 am GMT+0000
നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്, ആന്റണി ദില്ലിയിലേക്ക്, സോണിയയെ കാണും

ദില്ലി : അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെ, നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ചർച്ചകൾക്കായി എകെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. രാത്രിയോടെ ആന്റണി ദില്ലിയിലേക്ക് എത്തി സോണിയാ ഗാന്ധിയെ കാണും....

Sep 27, 2022, 10:53 am GMT+0000
അച്ഛനേയും മകളയേും ആക്രമിച്ച കേസ്:അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും

തിരുവനന്തപുരം : തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കെഎസ്ആർടിസിയെ താൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം...

Sep 27, 2022, 3:20 am GMT+0000
‘പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണം’ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

ദില്ലി: പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം .പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ .സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു.എ.ബി.സി പദ്ധതി...

Sep 27, 2022, 5:23 am GMT+0000
കൊച്ചിയിൽ യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ; മൂന്നംഗ സംഘം ഉൾപ്പെടെ നാല് പേര്‍ അറസ്റ്റിൽ

കൊച്ചി: യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ആളും സംഘാംഗങ്ങളും അറസ്റ്റിൽ. കല്ലൂര്‍ക്കാട് കലൂര്‍ കുന്നേല്‍ വീട്ടില്‍ രവി (67), ആരക്കുഴ പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍  വീട്ടില്‍ വിഷ്ണു ( ബ്ലാക്ക്‌ മാന്‍ 30), ഏനാനെല്ലൂര്‍...

Sep 27, 2022, 5:40 am GMT+0000
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: സ്വതന്ത്ര കർഷക സംഘം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

കൊയിലാണ്ടി: പ്രകൃതിക്ഷോഭവും വില തകർച്ചയും കാരണം കർഷകർക്കുണ്ടായ പ്രതിസന്ധിക്ക് ആശ്വാസം എന്ന നിലയിൽ നഷ്ടപരിഹാരം നൽകുകയും കേരകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്ക്കരക്കുകയും ചെയ്യണമെന്ന് സ്വതത്ര കർഷക സംഘം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി...

Sep 27, 2022, 5:51 am GMT+0000
കടയടപ്പിക്കാന്‍ വടിവാളെടുത്തു; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൃശൂര്‍: ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേർ അറസ്റ്റിൽ. പാവറട്ടി പൊലീസാണ് പിടികൂടിയത്. മുല്ലശേരി സ്വദേശികളായ ഷാമിൽ, ഷമീർ എന്നിവരാണ് അറസ്റ്റിലായത്. വടിവാളുകൊണ്ട് വെട്ടി രണ്ട് കടകളുടെ ചില്ല് തകർത്തിരുന്നു....

Sep 27, 2022, 6:07 am GMT+0000
സിസ്റ്റർ ലൂസി കളപ്പുര കോൺവെന്‍റിൽ സത്യഗ്രഹം തുടങ്ങി

കല്‍പ്പറ്റ: സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല  എഫ് സി സി കോൺവെന്‍റിൽ  സത്യഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും...

Sep 27, 2022, 6:41 am GMT+0000
ജോലി വാഗ്ദാനം ചെയ്തു കോടികള്‍ കബളിപ്പിച്ചു, അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

മാവേലിക്കര (ആലപ്പുഴ) : ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം...

Sep 27, 2022, 6:53 am GMT+0000
തമിഴ്നാട്ടില്‍ ബിജെപി-ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ സമരത്തില്‍ വ്യാപക അക്രമം, പുതുച്ചേരിയില്‍ ഹര്‍ത്താല്‍

ചെന്നൈ: ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജയുടെ സനാതന ധർമത്തിനെതിരായ പരാമർശത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം തുടരുന്നു. പുതുച്ചേരിയിൽ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധയിടങ്ങളിൽ നിന്ന് അക്രമസംഭവങ്ങൾ...

Sep 27, 2022, 9:49 am GMT+0000
സ്ത്രീ ശക്തി SS- 332 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-332 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും....

Sep 27, 2022, 9:52 am GMT+0000
രണ്ടംഗ സേർച്ച് കമ്മിറ്റി ചട്ടവിരുദ്ധം; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള വിസി

തിരുവനന്തപുരം: ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വിസി നിയമന വിവാദത്തിൽ രണ്ടംഗ സേർച്ച് കമ്മിറ്റി ഗവർണറുണ്ടാക്കിയത് ചട്ട വിരുദ്ധമായാണെന്ന് വിസി ഇന്ന് ചേർന്ന സർവകലാശാല സിന്റിക്കേറ്റ് യോഗത്തിൽ പറഞ്ഞു. സെനറ്റ്...

Sep 27, 2022, 10:19 am GMT+0000
കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനങ്ങള്‍ ദുരിതത്തിലെന്ന് രാഹുല്‍ ഗാന്ധി

പാലക്കാട്: കേന്ദ്ര സര്‍ക്കാറിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട...

Sep 27, 2022, 3:25 am GMT+0000
സിൽവർ‌ലൈൻ കേസുകൾ പിൻവലിക്കണം: സമരസമിതി

തിരുവനന്തപുരം∙ ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾക്കു വസ്തുനിഷ്ഠവും യുക്തിസഹവുമായ മറുപടി നൽകാത്ത സർക്കാർ, ധാർഷ്ട്യം വെടിഞ്ഞു പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണമെന്ന് സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. സമിതി ഉന്നയിച്ച...

Sep 27, 2022, 3:30 am GMT+0000
ലീ​ഗ് നേതാക്കളെ വിജിലൻസ് കേസുകളിൽ കുടുക്കുന്നു,മോദി മോഡൽ പ്രതികാര നടപടി- എം കെ മുനീർ

കണ്ണൂർ :  മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയെന്ന് എം കെ മുനീർ  . മോദി രീതിയിൽ ഉള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത് . ലീഗ്...

Sep 27, 2022, 6:23 am GMT+0000
ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി; യാത്ര സമാധാനപരമെന്ന് സർക്കാർ

കൊച്ചി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തളളി. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്....

Sep 27, 2022, 8:39 am GMT+0000
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇനി തത്സമയം കാണാം

ന്യൂഡൽഹി∙ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ തത്സമയം പൊതുജനങ്ങൾക്കു ലഭ്യമായി തുടങ്ങി. എൻഐസി വെബ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ കോടതി നടപടികൾ ആർക്കും കാണാം. webcast.gov.in/scindia/ എന്ന വെബ്സൈറ്റിലും നടപടികൾ ലഭ്യമാണ്.  ആദ്യം യുട്യൂബിൽ...

Sep 27, 2022, 8:41 am GMT+0000
അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക്

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും. സിനിമ നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. പരാതിക്കാരിയായ...

Sep 27, 2022, 11:45 am GMT+0000