Advertise with us

ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പൂവാർ ടൗൺ വാർഡിൽ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഉച്ചയോടെയാണ്...

Dec 6, 2025, 11:28 am GMT+0000
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാ

തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ...

Dec 6, 2025, 5:24 am GMT+0000
മന്ത്രി റിയാസിന്റെ പഴ്‌സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ

കണ്ണൂര്‍ : മന്ത്രി മുഹമ്മദ് റിയാസിന്റെ പഴ്‌സനല്‍ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ഒരു...

Dec 6, 2025, 9:46 am GMT+0000
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും,

തിരുവനന്തപുരം: ഡിസംബർ മാസത്തിൽ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലേറെ അവധികൾ. തദ്ദേശ വോട്ടെടുപ്പ് രണ്ട് ഘട്ടമായതോടെ 9, 11 തീയതികളിൽ അവധി പ്രഖ്യാപിച്ചു. അന്ന് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നൽകും. സ്വകാര്യ...

Dec 6, 2025, 9:19 am GMT+0000
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ

പാലക്കാട്: കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും...

Dec 6, 2025, 9:26 am GMT+0000
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിടയിൽപെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിം​ഗ് പ്രസിലാണ് ഇത്തരത്തിൽ...

Dec 6, 2025, 9:41 am GMT+0000
നാലുമാസം കൊണ്ട്‌ ഗോവിന്ദച്ചാമി 73-ൽ

കണ്ണൂർ: ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ച് ജയിൽ ചാടാമെന്ന് തെളിയിച്ച കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ മാറ്റത്തോടെ വീണ്ടും തടിച്ചു. നാലുമാസം കൊണ്ട് ശരീരഭാരം 18 കിലോഗ്രാം കൂടി. ഭാരം 55ൽ നിന്ന്...

Dec 6, 2025, 5:31 am GMT+0000
പി.എസ്.സി; ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ നിയമനം

ഇലക്ട്രിക്കൽ ഹെൽപ്പർ, ഇലക്ട്രീഷ്യൻ തസ്തികകളിൽ പി എസ് സിയിലൂടെ നിയമനം നടത്തുന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്, സര്‍വകലാശാലകൾ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് എന്നിവയിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന...

Dec 6, 2025, 6:50 am GMT+0000
ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ലോക്സഭയിൽ

ന്യൂഡൽഹി: ജോലി സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഓഫീസ് കോ‍ളുകളും ഇമെയിലുകളും അയക്കുന്നത് തടയുന്ന സ്വകാര്യ ബിൽ വെള്ളിയാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചു. രാജ്യ സഭയിലെയും ലോക് സഭയിലെയും അംഗങ്ങൾക്ക് നിയമ നിർമാണം ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങളിൽ സ്വകാര്യ...

Dec 6, 2025, 10:23 am GMT+0000
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

കണ്ണൂർ: 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും അതാത് രാഷ്ട്രീയ പാർട്ടികളും സംഘടനകളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ...

Dec 6, 2025, 6:41 am GMT+0000
പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതരപരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതരപരിക്ക്. ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ (26) കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസ്സമാണ്...

Dec 6, 2025, 8:11 am GMT+0000
ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

കാലിഫോര്‍ണിയ: ഉന്നതരെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ശ്രമങ്ങളെ കുറിച്ച് പുതിയ മുന്നറിയിപ്പ് നല്‍കി ആപ്പിള്‍ കമ്പനി. 84 രാജ്യങ്ങളിലെ വിവിധ ആപ്പിള്‍ ഡിവൈസ് ഉപയോക്താക്കള്‍ക്കാണ് പുത്തന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈബര്‍ വെല്ലുവിളികളെ കുറിച്ച് ഉപയോക്താക്കളെ...

Dec 6, 2025, 9:34 am GMT+0000
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച

തിരുവനന്തപുരം: 23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ...

Dec 6, 2025, 10:21 am GMT+0000
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

കൊല്ലം: കൊട്ടിയത്ത് ദേശീയ പാത ഇടിഞ്ഞതിൽ നടപടിയുമായി കേന്ദ്രം. മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ്...

Dec 6, 2025, 11:33 am GMT+0000
കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 95,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. കഴിഞ്ഞ...

Dec 6, 2025, 6:03 am GMT+0000
സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ്ശേഷം

സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരിൽ പലയിടത്തും വിതരണം ചെയ്‌ത് വ്യാജ...

Dec 6, 2025, 7:55 am GMT+0000
പാഴ്സൽ വിതരണത്തിന് മാത്രമായി തീവണ്ടി; ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കും

പാർസലുകളുടെ വിതരണത്തിന് മാത്രമായി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ഇൻട്രാസോണൽ കോസ്റ്റ് ടു കോസ്റ്റ് പാഴ്സൽ എക്സ്പ്രസ് തീവണ്ടി ഓടിത്തുടങ്ങുന്നു. ഡിസംബർ 12 മുതൽ മംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ റോയപുരം വരെയാണ് വണ്ടി ഓടുന്നത്....

Dec 6, 2025, 9:54 am GMT+0000
സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷാ കേന്ദ്രങ്ങൾ

ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് എം‌ബി‌എ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷ ജനുവരി 25നു നടത്തുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്...

Dec 6, 2025, 11:04 am GMT+0000
കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പയ്യോളി : കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു ഭാര്യ: ജാനകി മക്കൾ: റീന , റീജ , സിന്ധു മരുമക്കൾ: അശോകൻ ( മുചുകുന്ന് ) വിനോദൻ...

Dec 6, 2025, 5:55 am GMT+0000
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ...

Dec 6, 2025, 6:54 am GMT+0000
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് ‘ഭീകര’ ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടിലാണ് നടക്കുന്ന സംഭവമുണ്ടായത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയിൽ...

Dec 6, 2025, 12:13 pm GMT+0000
പയ്യോളി ബീച്ച് വളപ്പിൽ ദേവദാസൻ അന്തരിച്ചു

പയ്യോളി :  പയ്യോളി ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം  ബീച്ച് വളപ്പിൽ  ദേവദാസൻ (68) നിര്യാതനായി.  ഭാര്യ: പുഷ്പ മക്കൾ: ദിൽജിത്ത്, ശ്രുതി മരുമക്കൾ: അനീഷ് , ഷിന്ന. ഹൃദയസ്തംഭനം മൂലം മെഡിക്കൽ...

Dec 6, 2025, 5:47 am GMT+0000
വാട്സ്ആപ്പിൽ വിളിച്ച് കിട്ടിയില്ലേ…? മിസ്ഡ് കോളുകൾക്കൊപ്പം ഇനി വോയ്‌സ് സന്ദേശവും ലഭിക്കും

ഉപയോക്താക്കളുടെ പ്രിയ മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇടക്കിടെ വാട്സാപ്പ് പുതിയ അപ്ഡേഷനുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോൾ കോളിങ്, കോൾ മാനേജ്‌മെന്റ് എന്നിവ എളുപ്പമാക്കുന്നതിനായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഐഫോണിന്റെ വോയ്‌സ്‌മെയിൽ പോലെ വിളിച്ചിട്ട് കിട്ടാത്ത...

Dec 6, 2025, 6:33 am GMT+0000
തച്ചൻകുന്ന് മാതാണ്ടി നാരായണി അന്തരിച്ചു

പയ്യോളി : തച്ചൻകുന്ന് മാതാണ്ടി നാരായണി ( 95 ) അന്തരിച്ചു.ഭർത്താവ് : പരേതനായ മാതാണ്ടി കണ്ണൻ മക്കൾ: കേളപ്പൻ , സരോജിനി , നിർമ്മല , അശോകൻ മാസ്റ്റർ ( ശൈലം...

Dec 6, 2025, 8:37 am GMT+0000
ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍

2025-ൽ ഇന്ത്യൻ വെബ്‌സൈറ്റുകളിൽ 265 ദശലക്ഷത്തിലധികം (26.5 കോടി) സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയതായി സെക്രൈറ്റ് ലാബ്‌സിന്‍റെ (Seqrite Labs) റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ആഗോള സൈബർ സുരക്ഷാ സേവന ദാതാവായ...

Dec 6, 2025, 8:43 am GMT+0000
ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര്‍ബിഐ

അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. മൂന്ന് ദിവസത്തെ മോണിറ്ററി...

Dec 6, 2025, 8:45 am GMT+0000
ക്ഷേത്ര വരുമാനം ദൈവത്തിന്റേതാണ്’; സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്ന് സുപ്രീംകോടതി

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹകരണ ബാങ്കുകളെ പിന്തുണയ്ക്കാന്‍ ക്ഷേത്രത്തിന്റെ വരുമാനം വിനിയോഗിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. തിരുനെല്ലി ക്ഷേത്ര ദേവസ്വത്തിന് നിക്ഷേപങ്ങള്‍ തിരികെ നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് വിവിധ സഹകരണ ബാങ്കുകള്‍...

Dec 6, 2025, 8:47 am GMT+0000
അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്

പല ആവശ്യങ്ങൾക്കുമായി പലപ്പോ‍ഴും പല ആപ്പുകളും നമ്മ‍ൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. പക്ഷെ എല്ലാ അപ്പുകളും എപ്പോ‍ഴും സുരക്ഷിതമായിരിക്കണം എന്നില്ല. അതിനാൽ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി...

Dec 6, 2025, 10:48 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തി’: നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി നടി റിനി ആൻ ജോർജ്. വീടിൻ്റെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചുവെന്ന് അവര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൈബറിടത്തിൽ ഇപ്പോഴും വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ അസഭ്യവും...

Dec 6, 2025, 10:51 am GMT+0000
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ

പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്ന് ഉച്ചവരെ ദർശനം നടത്തിയത് അര ലക്ഷത്തിൽ അധികം ഭക്തർ. അവധി ദിവസമായതിനാൽ ഇന്ന് കൂടുതൽ വിശ്വാസികൾ സന്നിധാനത്ത്...

Dec 6, 2025, 12:07 pm GMT+0000
ചെങ്ങോട്ടുകാവ്  പഞ്ചായത്തിന്റെ എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

  ചെങ്ങോട്ടുകാവ് :  ചെങ്ങോട്ടുകാവ്  ഗ്രാമപഞ്ചായത്തിന്റെ എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. എൽ.ഡി.എഫ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി പി ചാത്തപ്പൻ അധ്യക്ഷനായ ചടങ്ങിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം കെ.പി . അനിൽകുമാർ,...

Dec 6, 2025, 5:22 am GMT+0000
വീണ്ടും ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; രണ്ടാം ബലാത്സംഗക്കേസിൽ മുൻ‌കൂർ ജാമ്യം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: വീണ്ടും മുൻ‌കൂർ ജാമ്യഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ബലാത്സംഗ കേസിലെ ആദ്യ പരാതിയിൽ അറസ്റ്റ് ഹൈകോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിലും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്...

Dec 6, 2025, 6:30 am GMT+0000
പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല; നാട്​ കൊട്ടിക്കലാശ മൂഡിൽ

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ നാടെങ്ങും കൊട്ടിക്കലാശ മൂഡിൽ. ഇതോടെ ഹൈറേഞ്ചിലും ലോറേഞ്ചിലുമെല്ലാം ശബ്ദപ്രചാരണം സജീവമായി. സ്ഥാനാർഥികളുടെയും മുന്നണികളുടെയും വാഴ്ത്തിയുള്ള അനൗൺസ്മെന്‍റെുകളും പാരഡി ഗാനങ്ങളുമെല്ലാമായി പ്രചാരണ...

Dec 6, 2025, 6:31 am GMT+0000
ഈ മാസം 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആശങ്ക വേണ്ടെന്ന് അധികൃതർ

ഈ മാസം 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിമാനങ്ങൾ താഴ്ന്നു പറക്കാൻ ഇടയുണ്ടെന്നും ഇതിൽ ആശങ്കവേണ്ടെന്നും അധികൃതർ. ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ്റെ ഭാഗമായി നടക്കുന്ന വിമാന സർവേയുടെ ഭാഗമായാണ്...

Dec 6, 2025, 7:01 am GMT+0000
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യം തള്ളി കോടതി

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യം തള്ളി കോടതി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ അം​ഗീകരിക്കാൻ കഴിയില്ല. ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ...

Dec 6, 2025, 12:22 pm GMT+0000