മേലടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; എം എം രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് , കീഴരിയൂർ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എം എം രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.  ...

Nov 15, 2022, 1:53 pm GMT+0000
പയ്യോളി – തിക്കോടി തീരത്തും കടലിലും ‘ഭീകരർ’ക്കായി വലവിരിച്ച് പോലീസ്: രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ പരിശോധന ‘സീ വിജിൽ’ തുടങ്ങി- വീഡിയോ

പയ്യോളി : തീരദേശത്തെ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യൻ നാവികസേനയും തീരദേശ സേനയും സംയുക്തമായി നടത്തുന്ന ‘സി വിജിൽ’ പരിശോധനക്ക് തുടക്കമായി.ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന 36 മണിക്കൂർ കഴിഞ്ഞ് നാളെ രാത്രി...

Nov 15, 2022, 1:22 pm GMT+0000
പയ്യോളി ടൗണിലും അയനിക്കാടും വെൽനെസ്സ് സെന്ററുകൾ: കെട്ടിട ഉടമകൾ ബന്ധപ്പെടണമെന്ന് നഗരസഭ

പയ്യോളി : പയ്യോളി നഗരസഭയിൽ അയനിക്കാട്, പയ്യോളി ടൗൺ എന്നിവിടങ്ങളിൽ എൻ എച്ച് എം ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകൾ ആരംഭിക്കുന്നു. 1100 ചതുരശ്ര അടി വീസ്തീർണ്ണമുള്ള കെട്ടിടം വാടകയ്ക്കു നൽകുന്നതിനു താല്പര്യം...

Nov 14, 2022, 12:05 pm GMT+0000
ഇരിങ്ങൽ സുബ്രമണ്യക്ഷേത്ര തൈപൂയ്യ മഹോൽസവത്തിന് ജനുവരി 29 നു കൊടിയേറും

പയ്യോളി:  പ്രസിദ്ധമായ ഇരിങ്ങൽ സുബ്രമണ്യ ക്ഷേത്രത്തിലെ തൈപൂയ്യ മഹോൽസവം 2023 ജനുവരി 29 മുതൽ ഫിബ്രവരി 5 വരെ ക്ഷേത്ര ചടങ്ങുകളോടെയും കലാസാംസ്കാരിക പരിപാടികളേയും സമുചിതമായി ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.എൻ....

Nov 14, 2022, 12:17 am GMT+0000
പയ്യോളിയിൽ മുസ്ലിം ലീഗ് അംഗത്വ വിതരണ കാമ്പയിൻ ഊർജിതമായി

പയ്യോളി : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന തല അംഗത്വ വിതരണ കാമ്പയിൻ പയ്യോളി മുനിസിപ്പൽ പ്രദേശത്തു എല്ലാ ഡിവിഷനുകളിലും ഊർജിതമായി. ഇരുപതോളം ഘടകങ്ങളിലായി ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടി...

Nov 13, 2022, 1:08 pm GMT+0000
തുറയൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് 81 ശതമാനം; വോട്ടെണ്ണല്‍ നാളെ കാലത്ത് പത്തിന്

  തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.92 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1048 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 848 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 128 പുരുഷന്മാരും 520 സ്ത്രീകളുമാണ്...

Nov 9, 2022, 3:35 pm GMT+0000
പയ്യോളി ഐപിസി ‘എറ്റിൻ സെലെ ‘ 22 സമാപിച്ചു

പയ്യോളി: ഐ പി സി ശരീബ് നവാസ് ശരീഅ: അക്കാദമി സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിച്ച എറ്റിൻ സെലെ ‘ 22 സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ആർട്സ് ഫെസ്റ്റിൽ 75 ഇനങ്ങളിലായി നിരവധി...

Nov 7, 2022, 2:12 pm GMT+0000
സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ജില്ലാ ബാല ചിത്രരചന മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു

പയ്യോളി:  സി.സി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ തിക്കോടിയൻ സ്മാരക ഹൈസ്കൂൾ പയ്യോളിയിൽ സംഘടിപ്പിച്ച ജില്ലാ തലബാല ചിത്രരചനാ മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ...

Nov 6, 2022, 12:01 pm GMT+0000
അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിൽ യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

പയ്യോളി:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുറീക-ശാസ്ത്രകേരളം വിജ്ഞാനോത്സവം അയനിക്കാട് അയ്യപ്പൻ കാവ് യു. പി. സ്കൂളിൽ സംഘടിപ്പിച്ചു . പരിഷത്ത് പയ്യോളി യൂണിറ്റ് സെക്രട്ടറി ഷൈബു കെ....

Nov 5, 2022, 11:52 am GMT+0000
വിലക്കയറ്റം; പയ്യോളിയിൽ കാലി കലവുമേന്തി മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം

പയ്യോളി: വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിനെതിരെ പയ്യോളി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നേതൃത്വത്തിൽ കാലി കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു.   എസ് കെ സമീർ, സുനൈദ് എസി, ഹമീദ്...

Nov 4, 2022, 4:43 pm GMT+0000