പയ്യോളി റോട്ടറി ക്ലബ് ഇലക്ട്രിക് വീൽചെയർ നൽകി

news image
Nov 20, 2022, 6:38 am GMT+0000 payyolionline.in

തിക്കോടി: പ്രമേഹ രോഗം മൂലം ഒരു കാൽപാദം മുറിച്ചു മാറ്റേണ്ട വന്ന തിക്കോടി വലിയ മഠം ഗിരീഷന് പയ്യോളി റോട്ടറി നൽകിയ ഇലക്ടിക് വീൽ ചെയർ പയോളി സർക്കിൾ ഇൻസ്പെക്ടർ  സുഭാഷ് ബാബു ഗിരീഷിന്റെ കുടുംബത്തിന് കൈമാറി.

പയ്യോളി റോട്ടറി പ്രസിഡൻറ് പി.കെ പുരുഷോത്തമൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സിക്രട്ടറി ക്യാപ്റ്റൻ രവികുമാർ, എ.ആർ അഭിലാഷ്, അഡ്വ: ആഷിഖ്, അരവിന്ദൻ മാസ്റ്റർ, പി.കെ പ്രേമൻ, റോഷൻ തിക്കോടി, ടി.കെ ജയേന്ദ്രൻ, നജീബ് തിക്കോടി, മണിയൻ കുഞ്ഞാടി, വേണു കോടുക്കണ്ടി, ബാബു നാഗത്താൻ കണ്ടി, ഒ.കെ മോഹനൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe