പീടികതൊഴിലാളികളെ  ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ ഉടമകൾ തയ്യാറാകണം: സിഐടിയു പയ്യോളി മേഖലാ കൺവൻഷൻ

പയ്യോളി: വൻകിട , ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികളെ പീടിക തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിന് ഉടമകൾ തയ്യാറാകണമെന്ന് കമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) പയ്യോളി മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു....

Oct 16, 2022, 11:46 am GMT+0000
പയ്യോളി സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷൻ ജില്ലാ തല ബാല ചിത്രരചനാ മത്സരം നവംബർ 6ന് തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ

പയ്യോളി: സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷൻ പയ്യോളി സംഘടിപ്പിക്കുന്ന ജില്ലാതല ബാല ചിത്രരചനാമത്സരം നവംബർ 6ന് രാവിലെ 10മണിമുതൽ 12മണിവരെ തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളിയിൽ നടത്തുന്നു. ഒന്നാം ക്ലാസ്സ്‌...

Oct 14, 2022, 4:54 pm GMT+0000
പയ്യോളിയിൽ പി ടി അഹമ്മദ് മാസ്റ്റർ – ഉണ്ണര രക്തസാക്ഷി ദിനാചരണവും  ഇ എം എസ് മന്ദിര ഉദ്ഘാടനവും ഞായറാഴ്ച; മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും

പയ്യോളി: 1969 ൽ പയ്യോളി കടപ്പുറത്ത്  കൊല്ലപ്പെട്ട പി ടി അഹമ്മദ് മാസ്റ്ററുടെയും , ഉണ്ണരയുടെയും 53-ാം രക്തസാക്ഷി ദിനാചരണവും , സിപിഐ എം അയനിക്കാട് മഠത്തിൽ മുക്ക് ബ്രാഞ്ച് ഓഫീസായ ഇ...

Oct 14, 2022, 3:19 pm GMT+0000
മേലടി ഉപജില്ല ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ -ഐ ടി മേളയ്ക്ക് തുടക്കമായി

  തിക്കോടി: മേലടി ഉപജില്ല ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ -ഐ ടി മേള തിക്കൊടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, തൃക്കോട്ടൂർ യു പി സ്ക്കൂൾ എന്നിവിടങ്ങളിൽ...

Oct 12, 2022, 1:16 pm GMT+0000
പയ്യോളിയിൽ തെരുവ് നായകളുടെ വാക്സിനേഷൻ ക്യാമ്പ് ഒക്ടോബർ 18, 19, 20 തിയ്യതികളിൽ

പയ്യോളി:  തെരുവ് നായ നിയന്ത്രണ പരിപാടികളുടെ ഭാഗമായി തെരുവ് നായകളുടെ വാക്സിനേഷൻ ക്യാമ്പ് ഒക്ടോബർ 18,19, 20 തിയ്യതികളിൽ നടത്താൻ തെരുവ് നായ നിയന്ത്രണ നഗരസഭ തല സമിതി തീരുമാനിച്ചു. പയ്യോളി ബസ്...

Oct 12, 2022, 1:06 pm GMT+0000
ജെപി ജന്മദിനം; പയ്യോളിയിൽ എൽജെഡി സ്മൃതി സംഗമം സംഘടിപ്പിച്ചു

പയ്യോളി:  എൽ ജെ ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ജെ.പിയുടെ 120-)o ജന്മദിനത്തോടനുബന്ധിച്ച് ജെ.പി.സ്മൃതി സംഗമം സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൽ ജെ ഡി ജില്ലാ...

Oct 11, 2022, 4:35 pm GMT+0000
മേലടി ഉപജില്ല ശാസ്ത്രമേള നാളെ ആരംഭിക്കും

  പയ്യോളി : മേലടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തി, ഐ.ടി മേളകൾ നാളെയും മറ്റന്നാളുമായി പയ്യോളി ഹൈസ്കൂൾ, തൃക്കോട്ടൂർ യു.പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

Oct 11, 2022, 3:49 pm GMT+0000
അനർഹമായി റേഷൻ കൈപ്പറ്റിയ പയ്യോളി മേഖലയിലെ 32 പേരിൽനിന്ന് അരലക്ഷം രൂപ പിഴ ഈടാക്കി

പയ്യോളി:  ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുക്കുകയും, അനർഹമായി കൈപ്പറ്റിയ...

Oct 11, 2022, 12:25 pm GMT+0000
പയ്യോളിയിൽ ലഹരി വിരുദ്ധ മാരത്തണും ബോധവൽക്കരണ ക്ലാസ്സും

പയ്യോളി: പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ്സിൻ്റെയും ബാലസഭയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാരത്തണും ബോധവൽക്കരണ ക്ലാസ്സും നടത്തി. വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും അതിൻ്റെ ഭാഗമായുള്ള സാമൂഹിക പ്രശ്നങ്ങളും ,വിദ്യാർത്ഥികളും,...

Oct 9, 2022, 9:46 am GMT+0000
ട്രെയിൻ തട്ടി മരിച്ചത് പയ്യോളിയിലെ വിദ്യാർത്ഥിനി

പയ്യോളി: ഇന്ന് രാവിലെ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് പയ്യോളിയിലെ വിദ്യാർത്ഥിനി. പയ്യോളി ബീച്ചിൽ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി പവിത്രൻ – ദിവ്യ ദമ്പതികളുടെ മകൾ ദീപ്തി (20) യെയാണ് ഇന്ന്...

Oct 9, 2022, 5:16 am GMT+0000