പയ്യോളി ടൗണിലും അയനിക്കാടും വെൽനെസ്സ് സെന്ററുകൾ: കെട്ടിട ഉടമകൾ ബന്ധപ്പെടണമെന്ന് നഗരസഭ

news image
Nov 14, 2022, 12:05 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭയിൽ അയനിക്കാട്, പയ്യോളി ടൗൺ എന്നിവിടങ്ങളിൽ എൻ എച്ച് എം ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകൾ ആരംഭിക്കുന്നു.

1100 ചതുരശ്ര അടി വീസ്തീർണ്ണമുള്ള കെട്ടിടം വാടകയ്ക്കു നൽകുന്നതിനു താല്പര്യം ഉള്ളവർ നവംബർ 22  ആം തീയതിക്കുള്ളിൽ നഗരസഭ ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം കത്ത് നൽകേണ്ടതാണ്. വിശദവിവരങ്ങൾക്ക്  നഗരസഭ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe