മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം; ഏരത്ത് മുക്കിൽ പ്രചരണ കൺവെൻഷനും സ്വീകരണവും

news image
Mar 3, 2023, 12:39 pm GMT+0000 payyolionline.in

 

പേരാമ്പ്ര : മാർച്ച് 9, 10 തീയതികളിൽ ചെന്നൈയിൽ  നടക്കുന്നമുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഏരത്ത് മുക്ക് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി സി.പി എ അസീസ് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിആയി തിരഞ്ഞെടുക്കപ്പെട്ട സി.പി.എഅസീസിന് ഏരത്തുമുക്ക്മുസ്ലിം ലീഗ്കമ്മിറ്റിനൽകിയ സ്വീകരണം

എ. കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ട  സി.പി.എ.അസീസിന് സ്വീകരണവും നൽകി. കെ.കെ കുഞ്ഞമ്മദ്, കെ.എം അനീസ്, കെ.സി. എംമജീദ്, പി.മുനീർ, സി.പി. സമീർ, എൻ. എം റാഷിദ്‌, പി.എം സഈദ്, ടി.കെഹാരിസ്, എ.എംഷമീർ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe