മുയിപ്പോത്ത് കുന്നോത്ത് കേളമ്പത്ത് കുടുംബസംഗമം നടത്തി

news image
Jul 24, 2023, 3:45 pm GMT+0000 payyolionline.in

പേരാമ്പ്ര:  ‘മുയിപ്പോത്ത് കുന്നോത്ത്’ കേളമ്പത്ത് തറവാട് കടുംബസംഗമം ചെറുവണ്ണൂർ വെണ്ണാ റോഡ് കേളമ്പത്ത് തറവാട്ടിൽ   നടന്നു.  കൂടുംബ ബന്ധങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ രമേശ് കാവിൽ പ്രഭാഷണം നടത്തി. കുടുംബത്തിലെ മുതിർന്നവരെ ആദരിക്കൽ, തിരുവാതിരക്കളി, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, എന്നിവ നടത്തി. കെ.കെ രജിഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സന്തോഷ് ഉഷാ പുരി അദ്ധ്യക്ഷത വഹിച്ചു. വി പി  വിജയൻ ,രാജീവൻ തറവട്ടത്ത് ‘ഷിജിത്ത് വെള്ളൂക്കരഎന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe