ഫോർമുല ഫോർ ഇന്ത്യൻ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത സൽവ മർജാനെ ചക്കിട്ടപാറ മുസ്‌ലിം ലീഗ് ആദരിച്ചു

news image
Dec 15, 2023, 11:03 am GMT+0000 payyolionline.in

പേരാമ്പ്ര: അന്താരാഷ്ട്ര ഫോർമുല ഫോർ ഇന്ത്യൻ ചാമ്പ്യൻ ഷിപ്പിൽ (എഫ്.ഐ എ )പങ്കെടുത്ത ചെമ്പ്ര സ്വദേശി സൽവ മർജാനെ ചക്കിട്ടപാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടറി സി.പി എ അസീസ് ഉൽഘാടനം ചെയ്തു.

പെരിഞ്ചേരി കുഞ്ഞമ്മത് അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ഇ.പിനുസ്റത്ത്, വി.കെ ഹസ്സൻകുട്ടി, അഷറഫ് മീറ്റിലേറി, മജീദ് ഇടത്തിൽ, ഫവാസ് കോടേരി, അഷറഫ്ചക്കിട്ടപാറ, മുസ്തഫകൊല്ലിയിൽ, എം.ഹൈറുന്നിസ, ടി.കെറഷീദ, വി.നഫീസ, പി.കെ സുമയ്യ, പി. ഹാജറ, കെ.കെ സുബൈദ സംബന്ധിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe