പന്തിരിക്കരയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

news image
Feb 19, 2024, 5:21 am GMT+0000 payyolionline.in

പേരാമ്പ്ര: പന്തിരിക്കരയിൽ   വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. മുതുകാട് സ്വദേശികളായ ക്രിസ്റ്റിൻ,  അക്ഷയ്  എന്നിവർക്കാണ്  പരിക്കേറ്റത്. ഞായറാഴ്ച്ച സൂപ്പിക്കടയിൽ വച്ചാണ് അപകടമുണ്ടായത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം  മലബാർ മെഡിക്കൽ കോളേജിൽ (എംഎംസി) പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe