പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രം ഉത്സവാഘോഷ ഫണ്ട് പിരിവ് ആരംഭിച്ചു

news image
Nov 6, 2023, 4:17 am GMT+0000 payyolionline.in

തിക്കോടി: കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രം ഉത്സവാഘോഷ ഫണ്ട് പിരിവ് ഉദ്ഘാടനം സി .കെ .നായർ നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി. പ്രജീഷ് കുമാർ, സെക്രട്ടറി  വി.ടി.കെ.അശോകൻ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ഒതയോത്ത് രാജീവൻ, സെക്രട്ടറി എം.പി.ജിതേഷ്, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ, ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe