ചിങ്ങപുരം പുതുശ്ശേരി താമസിക്കും ഇല്ലത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു

news image
Jan 26, 2024, 5:09 am GMT+0000 payyolionline.in

തിക്കോടി: ചിങ്ങപുരം പുതുശ്ശേരി താമസിക്കും ഇല്ലത്ത് ബാലകൃഷ്ണൻ നായർ(70) അന്തരിച്ചു. പിതാവ്: നാരായണൻ നായർ(പരേതൻ). മാതാവ്: നാരായണി അമ്മ (പരേത). ഭാര്യ: വത്സല ചോറോട്. മക്കൾ: ശ്രീലേഷ്(ഐ .സി. ഐ.സി.ഐ ബാങ്ക് വടകര), ശ്രീലാൽ( പയ്യോളി സർവ്വീസ് സഹകരണ ബാങ്ക്), ശ്രീലിഷ (അധ്യാപിക ജി. എം.എൽ. പി.എസ് എടകടപ്പുറം). മരുമക്കൾ: സന്ദീപ്(എൽ ഐ മൂടാടി). സഞ്ചയനം: ഞായറാഴ്ച കാലത്ത് 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe