തിക്കോടി: എ വി അബ്ദുറഹ്മാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചു നടന്ന എ വി കപ്പ് ഇന്റർ കോളേജ് ഫുട്ബോൾ മത്സരത്തിൽ സി കെ ജി കോളേജ് ചാമ്പ്യന്മാരായി. മലബാർ കോളേജ് മൂടാടി റണ്ണർ അപ്പ് നേടി. ചാമ്പ്യൻഷിപ് കോളേജ് ജനറൽ സെക്രട്ടറി എ വി അബ്ദുള്ള കിക്ക് ഓഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു.
എ വി കപ്പ് ഫുട്ബോൾ ഇന്റർകോളേജ് മത്സരത്തിൽ സികെജി കോളേജ് ചാമ്പ്യന്മാരായി
Feb 19, 2024, 4:03 pm GMT+0000
payyolionline.in
പയ്യോളിയിൽ ഭവന നിർമ്മാണ സഹായ കമ്മിറ്റി രൂപീകരിച്ചു
നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയിൽ യാത്രക്കാരൻ മരിച ..