തിക്കോടി ഫെസ്റ്റ്; സാംസ്കാരികസന്ധ്യയിൽ മുഖ്യാതിഥിയായി മുക്താർ ഉതിരുമ്പൊയിൽ

news image
Feb 27, 2024, 3:52 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഫെസ്റ്റ് രണ്ടാം ദിനം സാംസ്കാരികസന്ധ്യയിൽ മുഖ്യാതിഥിയായി
മുക്താർ ഉതിരുമ്പൊയിൽ സംസാരിച്ചു. കെ.കെ.ഹർഷൻ സ്വാഗതം പറഞ്ഞു. ചെമ്പുഞ്ചില ശ്രീധരൻ അധ്യക്ഷൻ വഹിച്ചു. അശോകൻ ശില്പ നന്ദി പറഞ്ഞു.

തുടർന്ന് കൈരളി ഓർക്കസ് തിക്കോടിയുടെ നേതൃത്വത്തിൽ ഗാന സദസ്സ് അരങ്ങേറി. അതിനുശേഷം തട്ടും പുറം തീയറ്റേഴ്സ് കാസർകോട് നാടകം അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe