സ്നേഹം – ജനാധിപത്യം – കൂട്ടായ്മ: എട്ടാമത് തിക്കോടി ഫെസ്റ്റിന് തുടക്കമായി

news image
Feb 26, 2024, 5:31 pm GMT+0000 payyolionline.in

പയ്യോളി :’സ്നേഹം- ജനാധിപത്യം- കൂട്ടായ്മ’ എന്നീ മുദ്രാപദങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 8- മത് തിക്കോടി ഫെസ്റ്റിൻ്റെ ഉദ്ഘാടനം സനാ യാസറിൻ്റെ നേതൃത്വത്തിൽ തിക്കോടിയിലെ കൊച്ചുകുട്ടികൾ നിർവ്വഹിച്ചു. ചെയർമാൻ ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷനായി.കെ.ഇ.എൻ കുഞ്ഞമ്മദ് മുഖ്യാതിഥിയായിരുന്നു.
ആർ.വിശ്വൻ,ആർ.വിശ്വൻ,എം.കെ പ്രേമൻ,വി.ഹാഷിം കോയ സംസാരിച്ചു. കളത്തിൽ ബിജു സ്വാഗതവും കെ .വി രാജീവൻ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറി

തിക്കോടി ഫെസ്റ്റിൻ്റെ ഉദ്ഘാടനം തിക്കോടിയിലെ കുട്ടികൾ നിർവ്വഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe