കീഴൂരിൽ ‘കൂട്ടായ്മ’ ബസ്റ്റോപ്പ് നിർമ്മിച്ചു

news image
May 8, 2024, 12:11 pm GMT+0000 payyolionline.in

പയ്യോളി: ‘കൂട്ടായ്മ ‘കീഴൂരിൽ നിർമ്മിച്ച ബസ്സ് സ്റ്റോപ്പിന്റെ ഉദ്ഘാടനം  പയ്യോളി മുൻസിപ്പാലിറ്റി 15-ാം വാർഡ് കൗൺസിലർ സിജിന പൊന്ന്യേരി നിർവ്വഹിച്ചു.


യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് സന്ദീപ്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മൂഴിക്കൽ ചന്ദ്രൻ ,ജിതിൻ മഠത്തിൽ, ദീപക് മാസ്റ്റർ, സി എം രാഘവൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe