തിക്കോടി: ‘കേരളം ഇന്ത്യയിലാണ്’ കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി പി എം തിക്കോടി ലോക്കൽ കമ്മറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പ്രതിഷേധസംഗമം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി ദീപ മുഖ്യ പ്രഭാഷണം നടത്തി. ആർ വിശ്വൻ അധ്യക്ഷനായി. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.
‘കേരളം ഇന്ത്യയിലാണ്’; കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ തിക്കോടിയിൽ സിപിഎം പ്രതിഷേധം
Jan 28, 2023, 2:25 pm GMT+0000
payyolionline.in
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാൻ ‘പോഷ് കംപ്ലയൻസ് പോർട്ടൽ’ പ ..
കൊയിലാണ്ടിയിൽ ഐഎംഎ 16-ാം വാർഷികം ആഘോഷിച്ചു