കൊയിലാണ്ടി: ഐ.എം.എ. (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) കൊയിലാണ്ടി 16-ാം വാർഷികം ആഘോഷിച്ചു. മുതിർന്ന ഡോക്ടർ ഇ. സുകുമാരനെ ചടങ്ങിൽ ആദരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. സതീശൻ, ഡോ. രവീന്ദ്രനാഥ്, ബാലൻ, ഒ.കെ. ബാലനാരായണൻ, ഡോ. ഗോപിനാഥ്, ഡോ. ഭാസ്കരൻ, ഡോ. അഭിലാഷ്, ഡോ. പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു. ഐ.എം.എ. കുടുംബാംഗ ങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കൊയിലാണ്ടിയിൽ ഐഎംഎ 16-ാം വാർഷികം ആഘോഷിച്ചു
Jan 28, 2023, 2:34 pm GMT+0000
payyolionline.in
‘കേരളം ഇന്ത്യയിലാണ്’; കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ തിക്കോടിയി ..
ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കോടിയേറും