വയനാട് അമ്മയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം; യുവതി മരിച്ചു, നാലുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു

വയനാട്: വെണ്ണിയോട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.  പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് (32) മരിച്ചത്. മകള്‍ ദക്ഷയെയും എടുത്താണ് ഇന്നലെ ദര്‍ശന പുഴയില്‍ ചാടിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

Jul 14, 2023, 2:26 pm GMT+0000
പരസ്കപര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: ഇന്ത്യയിൽ പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ബോംബെ കോടതി

മുംബൈ: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കോടതി. മറ്റ് പല രാജ്യങ്ങളും ഇതിന് 14-നും 16-നും ഇടയിൽ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതി ഇക്കാര്യത്തിൽ നിയമനിർമാണ സംവിധാനങ്ങളുടെ...

Jul 14, 2023, 1:48 pm GMT+0000
മദ്യം കടത്തിയെന്ന് ആരോപണം, പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചെന്ന് പരാതി; ചെവിക്ക് ​ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി. നായ്ക്കർപാടി സ്വദേശി നാഗരാജിനെയാണ് മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. നാഗരാജിൻ്റെ കർണപടത്തിന് പരിക്കേറ്റു.  ഇയാളെ ചികിത്സക്കായി...

Jul 14, 2023, 1:39 pm GMT+0000
എം.ഡി.എം.എ.യു മായി യുവാവ് കൊയിലാണ്ടി പോലീസിന്റെ പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എം.ഡി.എം.എ.യു മാ യി യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ് ചേലിയമലയിൽ ദീപക് 21 നെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. 21 ഗ്രാം എം.ഡി.എം.എ.യുമായാണ് പിടിയിലായത്.  ഇയാളെ...

Jul 14, 2023, 1:34 pm GMT+0000
തുറയൂർ ഇളവനക്കണ്ടി ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി

തുറയൂർ : ഇളവനക്കണ്ടി ബാലകൃഷ്ണൻ നമ്പ്യാർ(73) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ജി ജോ, ജിയോ, ജീന . മരുമക്കൾ: ജ്യോതി, ഷാനു . സഹോദരങ്ങൾ: ലക്ഷ്മി കുട്ടിയമ്മ ഇരിങ്ങത്ത് , പരേതരായ...

Jul 14, 2023, 1:11 pm GMT+0000
ഇരിങ്ങൽ കോമത്ത് പുളിക്രോട്ട് ദാക്ഷായണി അമ്മ നിര്യാതയായി

ഇരിങ്ങൽ : പരേതനായ റിട്ട ഡെപ്യൂട്ടി കളക്ടർ ഇ നാരായണ കുറുപ്പിന്റെ ഭാര്യ ഇരിങ്ങല്‍ ഈസ്റ്റ് എല്‍ പി സ്കൂള്‍ മാനേജര്‍ കോമത്ത് പുളിക്രോട്ട് ദാക്ഷായണി അമ്മ  നിര്യാതയായി. മക്കൾ: നളിനി ,രവി,...

Jul 14, 2023, 12:40 pm GMT+0000
നാഷണല്‍ ആയുഷ് മിഷന്‍ കേരള പദ്ധതിയുടെ ഭാഗമായി തിക്കോടിയിൽ  യോഗ ക്ളബ് ഉദ്ഘാടനം

തിക്കോടി : നാഷണല്‍ ആയുഷ് മിഷന്‍ കേരള പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ യോഗക്ളബ് ഉദ്ഘാടനം നടന്നു. പള്ളിക്കര ഗുഡ്ലക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കുയ്യണ്ടി രാമചന്ദ്രന്‍ ഉദ്ഘാടനം...

Jul 14, 2023, 12:29 pm GMT+0000
തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി; സിനിമാ സ്റ്റൈലിൽ ട്രെയിനിൽ ചാടിക്കയറി, പക്ഷേ

തൃശൂർ : തൃശൂർ റയിൽവെ സ്റ്റേഷനിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് പെൺകുട്ടിയെ യുവാവ് കടത്തിയതായി പരാതി. ഇന്നുച്ചയോടെയാണ് സിനിമാ സ്റ്റൈലിൽ നാടകീയ സംഭവങ്ങളുണ്ടായത്. ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ...

Jul 14, 2023, 12:10 pm GMT+0000
കേരളാ സർക്കാരിന് തിരിച്ചടി, കൊവിഡ് കാല സൗജന്യ കിറ്റിൽ സുപ്രീംകോടതി ഉത്തരവ്; റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം

ദില്ലി : കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ...

Jul 14, 2023, 11:32 am GMT+0000
തൃശൂർ വാഴക്കോട്ടെ ആനക്കൊല: മുഖ്യപ്രതി കടന്നത് ​ഗോവയിലേക്ക്, ആനയെ കുഴിച്ചിടാൻ എത്തിയ 2 പേർ കസ്റ്റ‍ഡിയിൽ

തൃശൂർ: വാഴക്കോട്ടെ ആനക്കൊലയിൽ നിർണായക കണ്ടെത്തൽ. സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് കടന്നത് ഗോവയിലേക്കെന്ന് കണ്ടെത്തി. ഭാര്യ ​ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയാണ്. വനംവകുപ്പ് സംഘം ​ഗോവയിലെത്തി. ഒരാഴ്ച മുമ്പ് റോയ് നാടുവിട്ടതായി...

Jul 14, 2023, 10:54 am GMT+0000