തുറയൂർ ഇളവനക്കണ്ടി ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി

news image
Jul 14, 2023, 1:11 pm GMT+0000 payyolionline.in

തുറയൂർ : ഇളവനക്കണ്ടി ബാലകൃഷ്ണൻ നമ്പ്യാർ(73) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ജി ജോ, ജിയോ, ജീന . മരുമക്കൾ: ജ്യോതി, ഷാനു . സഹോദരങ്ങൾ: ലക്ഷ്മി കുട്ടിയമ്മ ഇരിങ്ങത്ത് , പരേതരായ കല്യാണിയമ്മ വളയം, അപ്പുക്കുട്ടി നമ്പ്യാർ, പാർവ്വതിയമ്മ ഇരിങ്ങത്ത് . സഞ്ചയനം ഞായർ രാവിലെ 9 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe