തുറയൂർ എളവന ഗംഗാധരൻ നിര്യാതനായി

തുറയൂർ: എളവന ഗംഗാധരൻ( 69) നിര്യാതനായി. ഭാര്യ: രതിദേവി. മക്കൾ: ദൃശ്യ (ഐ.ടി എൻജിനിയർ ബാംഗ്ലൂർ), ദിപിൻ (ദുബായ്). മരുമകൻ: ദീപക് (തമരശ്ശേരി). സഹോദരങ്ങൾ: ജനാർദ്ദനൻ(റിട്ട: കെ.എസ്സ്. ഇ.ബി) സുശീല (വീരവഞ്ചേരി )...

Jun 15, 2023, 3:57 pm GMT+0000
തുറയൂർ മണിയൊത്ത്‌ താഴാട്ട് മൊയ്‌ദീൻ അന്തരിച്ചു

തുറയൂർ: മണിയൊത്ത്‌ താഴാട്ട് മൊയ്‌ദീൻ( 68 ) അന്തരിച്ചു. ഭാര്യ: കൗലത്തു. മക്കൾ: അബ്ദുറഹ്മാൻ, ഷിഫ,മാരിയ നാശിത്വ , ആയിഷ. മരുമക്കൾ: അഹദ്സജീബ്, ഷഫീർ , നസീഫ്, ആഷിക്ക്, ആയിഷ.

Apr 20, 2023, 10:36 am GMT+0000
തുറയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിൽ വിഷു ചന്ത ആരംഭിച്ചു

തുറയൂർ : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിൽ വിഷു ചന്ത ആരംഭിച്ചു. കുടുംബശ്രീകളുടെ വിവിധ ഉൽപ്പന്നങ്ങൾ കണി വെള്ളരി വിവിധ കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാണ്. തുറയൂർ...

Apr 10, 2023, 11:52 am GMT+0000
തുറയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണുമരിച്ചു

തുറയൂര്‍:  തുറയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. തുറയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ കുന്നുംവയല്‍   സ്ഥാനാര്‍ത്ഥി അജീഷാണ്  കുഴഞ്ഞുവീണു മരിച്ചത്.  തുറയൂര്‍ പഞ്ചായത്ത്  ജതാദള്‍ യു പ്രസിഡണ്ട്‌ ആണ് ഇദ്ദേഹം....

Thurayoor

Sep 6, 2022, 12:47 pm GMT+0000
തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തിലേക്ക്

തുറയൂര്‍: വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ വിവാഹം പോളിംഗ് ദിവസം നടക്കുന്നത് അപൂര്‍വമായ കാഴ്ചയാണ്. ജനവിധിക്കിടയില്‍ പുതുജീവിതത്തിലേക്ക് കടക്കുകയാണ് ജനതാദള്‍  യു സ്ഥാനാര്‍ത്ഥി മേലോല്‍ താഴ പടിഞ്ഞാറെകൈ സജീവന്‍....

Thurayoor

Sep 6, 2022, 12:41 pm GMT+0000
മുസ്ലീം ലീഗിലെ ഷരീഫ മണലുംപുറത്ത് തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്; കോണ്‍ഗ്രസിലെ എന്‍.പി പത്മനാഭന്‍ വൈസ് പ്രസിഡന്റ്

തുറയൂര്‍: മുസ്ലീം ലീഗിലെ ഷരീഫ മണലുംപുറത്തിനെ തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ  ഏഴ് വോട്ടുകള്‍ക്കാണ്  യു.ഡി.എഫിലെ  ഷരീഫ മണലുംപുറത്ത് വിജയിച്ചത്. പതിമൂന്നാണ് ഇവിടത്തെ കക്ഷിനില. കോണ്‍ഗ്രസിലെ എന്‍.പി  പത്മനാഭനാണ്   വൈസ്...

Sep 6, 2022, 12:32 pm GMT+0000
പോഷകാഹാരവാരാചരണം: ബോധവല്‍ക്കരണ ക്ലാസും പോഷകാഹാര മേളയും സംഘടിപ്പിച്ചു

പയ്യോളി: ഐ.ഇ.സി. പോഷകാഹാരവാരാചരണത്തിന്റെ ഭാഗമായി മേലടി കെ.ഡി.എസ് തുറയൂര്‍ പഞ്ചായത്ത് നടത്തിയ ബോധ വല്‍ക്കരണ ക്ലാസും പോഷകാഹാര മേളയും തുറയൂര്‍ പി.എച്ച്.സി:ഡോക്ടര്‍ അബ്ദുള്‍ നസീര്‍ ഉദ്ഘാടനം ചെയ്തു. തുറയൂര്‍ ഗവ: വെല്‍ഫയര്‍ സ്കൂളില്‍ വെച്ച്...

Sep 6, 2022, 12:31 pm GMT+0000
തുറയൂര്‍ ഫെസ്റ്റ്: 10ന് തിരിതെളിയും

പയ്യോളി: തുറയൂരിലെ കലാ- സാംസ്കാരിക-കായിക രംഗത്ത് നാല് പതിറ്റാണ്ടായിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റിയാസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് തുറയൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മഹാത്മാഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ധന്യമാകുകയും കേളപ്പജിയുടെ കര്‍മ്മമണ്ഡലം എന്ന നിലയില്‍ പ്രസിദ്ധമാകുകയും ചെയ്ത...

Thurayoor

Sep 6, 2022, 12:28 pm GMT+0000
പതിനെട്ടര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പയ്യോളി സ്വദേശി പോലീസ് പിടിയില്‍

വടകര: പതിനെട്ടര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ബസ് യാത്രക്കാരനായ യുവാവിനെ എക്‌സൈസ് അധികൃതര്‍ പിടികൂടി. തലശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യബസില്‍ പണവുമായി യാത്ര ചെയ്യുകയായിരുന്ന പയ്യോളി അങ്ങാടി തച്ചറോത്ത് റംഷാദി (23) നെയാണ് എക്‌സൈസ്...

Thurayoor

Sep 6, 2022, 12:24 pm GMT+0000
തുറശ്ശേരിക്കടവ് ‘ഒലീവ് ലൈബ്രറി ആന്‍റ് ചാരിറ്റി’ ഉദ്ഘാടനം ചെയ്തു

പയ്യോളി:  ഒലീവ് ലൈബ്രറി ആന്‍റ്  ചാരിറ്റി തുറശ്ശേരിക്കടവിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം  കാട്ടുകണ്ടി കുഞ്ഞബ്ദുള്ള നിര്‍വഹിച്ചു.  വേങ്ങോട്ട് അബ്ദുറഹിമാന്റെ അധ്യക്ഷം വഹിച്ചു.  സാഹിത്യകാരനായ  ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. പയ്യോളി നഗരസഭ  പതിനഞ്ചാം...

Thurayoor

Sep 6, 2022, 12:14 pm GMT+0000