പയ്യോളി: ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണെമെന്ന് സിപി എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. എൽ ഡി...
Mar 24, 2021, 5:55 pm ISTതിക്കോടി: ഭീമന് കാച്ചില് കിഴങ്ങ് കൗതുകമാകുന്നു. കോഴിപ്പുറത്തെ യുവകര്‍ഷകനും തിക്കോടി കാര്‍ഷിക സേവന കേന്ദ്രത്തിലെ ജീവനക്കാരനുമായ കുഞ്ഞാടി പ്രവീണിന്റെ കൃഷിയിടത്തിലാണ് ഭീമന് കാച്ചില് കിഴങ്ങ് വിളവെടുത്തത്. ഏകദേശം 35 കിലോ ഭാരമുണ്ടിതിന്. നിലവില്‍...
പയ്യോളി: സിപിഎം തിക്കോടി ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ കളത്തില്‍ ബിജുവിന്റെ വീടിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി....
തിക്കോടി: ദേശീയ പാതയോരത്തോട് ചേര്‍ന്ന എഫ്.സി.ഐ ഗോഡൌണിന് മുന്‍പിലുണ്ടായ തീപ്പിടുത്തം പ്രദേശവാസികളെയും യാത്രകാരെയും പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഗോഡൌണിന് മുന്പിലെ കാടുകളും മരങ്ങളുമാണ് അഗ്നിക്കിരയായത്. പയ്യോളി പോലീസ്...
തിക്കോടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ തീയിട്ട് നശിപ്പിച്ചു. തിക്കോടി പൂവത്ത് വയല്‍ പ്രമോദിന്റെ കെ.എല്‍. 56 ഇ.3512 ‘അലോന സാഗര’ ഓട്ടോയാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് പെട്രോളിന്റെ...
പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വികസനം ലക്ഷ്യമാക്കിയുള്ള തിക്കോടി ചന്തയുടെയും സണ്‍ഡേ തിയേറ്ററിന്റെയും ഉദ്ഘാടനം കെ.ദാസന് എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ പ്രേമന് അധ്യക്ഷനായിരുന്നു. മേലടി ബ്ലോക്ക് വൈസ്...
തിക്കോടി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള രണ്ട് അയ്യപ്പഭക്തരാണ് ദേശീയപാതയില്‍ തിക്കോടി എഫ്സിഐക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെ...
തിക്കോടി: ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് കളത്തില്‍ ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം . വീടിന്റെ മുന്‍വശത്തെ...
തിക്കോടി: തിക്കോടിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെ.എല്‍.58.ജെ.189 വിരാട് ബസ്സിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് മര്‍ദ്ധിച്ചത്. സ്ത്രീകള്‍ ബസില്‍...
തിക്കോടി: സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം. ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെ തിക്കോടി ടൌണില്‍ വെച്ചാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെ.എല്‍.58.ജെ.189 വിരാട് ബസ്സിലെ ജീവനക്കാരെയാണ് മര്‍ദ്ധിച്ചത്....
തിക്കോടി: റെയില്‍വേ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. തിക്കോടി ടൌണില്‍ നിന്ന് കോടിക്കല്‍ ബീച്ചിലേക്ക് പോവുന്ന റെയില്‍വേ ഗേറ്റാണ് നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്നത്. തിക്കോടി എഫ്സിഐ ഗൊഡൌണിലേക്ക് വാഗണുകള്‍ മാറ്റേണ്ട ആവശ്യവുമായി...