പയ്യോളി പുത്തൻ പുരയിൽ മറിയോമ്മ നിര്യാതയായി

പയ്യോളി: പരേതനായ കാവിൽ അസ്സയിനാറുടെ ഭാര്യ പുത്തൻ പുരയിൽ മറിയോമ്മ (85) നിര്യാതയായി. മക്കൾ: ആയിഷ ,മുസ്തഫ , കുഞ്ഞിമൊയ്തീൻ , സഫിയ ,നാസർ (ഖത്തർ) ,റയീസ് , സൗദ. മരുമക്കൾ: അസ്സയിനാർ...

Jul 19, 2023, 10:33 am GMT+0000
അഭിരാമിയുടെ ചികിത്സക്കായി കീഴൂര്‍ കമ്മറ്റി സമാഹരിച്ച ഫണ്ട് കൈമാറി

പയ്യോളി: മണങ്ങാട്ട് ചാലിൽ അഭിരാമിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കീഴൂർ കമ്മിറ്റി സമാഹരിച്ച തുക മണിയൂർ മുതുവന കമ്മിറ്റിക്ക് കൈമാറി. കീഴൂർ പ്രിയദർശിനി ശിശു മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പയ്യോളി...

Jul 17, 2023, 6:08 am GMT+0000
പയ്യോളി മക്കാട്ട് താഴ കുഞ്ഞിരാമൻ നിര്യാതനായി

പയ്യോളി: മക്കാട്ട് താഴ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ : മിനി, മിനീഷ്,സുനീഷ്. മരുമക്കൾ:രതീഷ്( മണിയൂർ), ഷീജ (തിക്കോടി). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ആണ്ടി, കുഞ്ഞിപ്പെണ്ണ്.

Jul 17, 2023, 4:48 am GMT+0000
പയ്യോളിയില്‍ കെ.സി.കണാരൻ സ്മാരക സിപിഐ ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പയ്യോളി : കെ.സി.കണാരൻ സ്മാരക സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എൻ.ഇ.ബാലറാം അനുസ്മരണവും ഇ.കെ.വിജയൻ എം.എൽ.എ.നിർവ്വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും ഉന്നതനായ തത്വചിന്തകനും ഭാരതീയ ദർശനങ്ങളിൽ അവഗാഹ പാണ്ഠിത്യമുള്ള മാർക്സിയൻ...

Jul 17, 2023, 4:41 am GMT+0000
പയ്യോളിയിൽ പി. വിലാസിനി ടീച്ചർ അനുസ്മരണം നടത്തി

പയ്യോളി :മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ 11 ആം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ്...

Jul 17, 2023, 4:16 am GMT+0000
ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും; പയ്യോളി മേഖലാ പുരോഗമന കലാസാഹിത്യ സംഘം പ്രഭാഷണം നടത്തി

പയ്യോളി: പയ്യോളി മേഖലാ പുരോഗമന കലാസാഹിത്യ സംഘം നടത്തി വരുന്ന സാംസ്ക്കാരിക പാoശാല ഏകീകൃത സിവിൽ കോഡ് ചരിത്രവും വർത്തമാനവും എന്ന വിഷയം ചർച്ചയ്ക്ക് വിധേയമാക്കി പ്രഭാഷണം നടത്തി. ഡോ: സതീഷിൻ്റെ അദ്ധ്യക്ഷതയിൽ...

Jul 16, 2023, 3:16 pm GMT+0000
പയ്യോളി കിഴൂർ തെരുവിലെ പുതിയവീട്ടിൽ പൈതൽ നിര്യാതനായി

പയ്യോളി: കിഴൂർ തെരുവിലെ പുതിയവീട്ടിൽ പൈതൽ (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ മുചുകുന്ന് കോളജ്), രവീന്ദ്രൻ( കച്ചവടം ), പി വി മനോജൻ (തിക്കോടി നെയ്ത്ത്...

Jul 16, 2023, 1:51 pm GMT+0000
പയ്യോളി ഹൈസ്കൂൾ ’74 ബാച്ച് കൂട്ടായ്മ സി കെ നാരായണനെ അനുമോദിച്ചു

പയ്യോളി: പയ്യോളി ഹൈസ്കൂൾ 1974 ബാച്ച് കൂട്ടായ്മയായ ബിബിസി 1974 ന്റെ ആ ഭി മുഖ്യത്തിൽ ഫോക്‌ലോർ അവാർഡ് ജേതാവ് സി കെ നാരായണനെ അനുമോദിച്ചു. നാരായണന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ...

Payyoli

Jul 15, 2023, 2:56 pm GMT+0000
കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും; പയ്യോളി ഐഎൻടിയുസി കൺവെൻഷൻ

പയ്യോളി : കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായുള്ള പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി എല്ലാ ഐഎൻടിയുസി തൊഴിലാളികളും ഒറ്റക്കെട്ടായി അണിചേരാൻ കൺവെൻഷൻ തീരുമാനിച്ചു. ജൂലൈ 18ന് നടക്കുന്ന ഐക്യ ട്രേഡ് യൂണിയൻറെ ജില്ലാ...

Jul 15, 2023, 2:25 pm GMT+0000
ഡിവൈഎഫ്ഐ പെരുമാൾപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പയ്യോളി : ഡിവൈഎഫ്ഐ പള്ളിക്കര മേഖല സമ്മേളനത്തോടനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് പെരുമാൾപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ , ത്വക്ക് രോഗ വിഭാഗം,ദന്ത രോഗ വിഭാഗം,ചർമ്മ രോഗ വിഭാഗം...

Jul 15, 2023, 1:58 pm GMT+0000