പയ്യോളി : ദേശീയപാത നിർമ്മാണം മൂന്ന് വർഷം പിന്നിടുമ്പോൾ പെരുമാൾപുരത്തെ യാത്ര ദുരിതത്തിന് അറുതിയായില്ല. പയ്യോളിയിൽ നിന്ന്...
Oct 14, 2025, 1:39 pm GMT+0000പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച സർവീസ് റോഡുകൾ ഉൾപ്പെടെയുള്ളവ ഉയർന്നതോടെ ബീച്ച് റോഡിലെ കടകളിലേക്ക് വെള്ളം കയറുന്നത് പതിവാകുന്നു. ഓരോ ശക്തമായ മഴയിലും മലിനജലം ഒഴുകി കടയ്ക്കുള്ളിൽ എത്തുന്നത് വ്യാപാരികൾക്ക്...
ഇരിങ്ങൽ : ഇരിങ്ങൽ അണിയോത്ത് ലക്ഷ്മി കുട്ടിയമ്മ (85) അന്തരിച്ചു . ഭർത്താവ് പരേതനായ രാമക്കുറുപ്പ് മക്കൾ: കുട്ടികൃഷ്ണൻ (മീനത്തുകര)പ്രേമചന്ദ്രൻ (ഇരിങ്ങൽ കച്ചവടം),കനകവല്ലി മരുമക്കൾ: പുഷ്പ ,ശോഭന , രവീന്ദ്രൻ പഴങ്കാവ് ....
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്സ് ജ്വല്ലറിയിലെ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വീഡിയോ 👇 പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ...
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികൾ നാല് ഗ്രാമിലധികം സ്വർണം മോഷ്ടിച്ചു കടന്നു കളഞ്ഞു. ഇന്ന് വൈകുന്നേരം ഏകദേശം 3 മണിയോടെയാണ് സംഭവം. ജ്വല്ലറി...
പയ്യോളി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന ആക്രമണത്തിൽ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മനോജ്. കെ.പി , കൃഷ്ണരാജ്.എ, ഡോ: വിനിഷ.പി,...
പയ്യോളി: പിഞ്ചുകുഞ്ഞും പൊതുപ്രവർത്തകനും അടക്കം നാലുപേരെ ആക്രമിച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു. പന്ത്രണ്ടാം ഡിവിഷനിൽ പെട്ട അയനിക്കാട് വെൽഫെയർ സ്കൂളിന് സമീപത്തെ വീട്ടുമുറ്റത്താണ് നായയെ കുരുക്കിട്ടു പിടിച്ച് തല്ലിക്കൊന്നത്. ഇന്ന്...
പയ്യോളി: കിഴക്കേ വളപ്പിൽ കോമത്ത് നാരായണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ചക്കൻ മക്കൾ: ലക്ഷ്മി, ഇന്ദിര, ബിന്ദു, വിശ്വനാഥൻ, പരേതയായ ചന്ദ്രിക. മരുമക്കൾ : ശശി, വിജയൻ, ബിന്ദു, പരേതനായ കേളപ്പൻ....
തിക്കോടി: ദുർഗന്ധം വമിക്കുന്ന മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിവിട്ട കണ്ടെയ്‌നർ ലോറി നാട്ടുകാർ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ വ്യത്യസ്ത നമ്പറുകൾ പതിച്ചതായി കണ്ടെത്തിയതോടെ വാഹനം പോലീസിന് കൈമാറി. ഇന്ന് വൈകീട്ടോടെയാണ് സംഭവം....
പയ്യോളി: എല്ലാ വിധ ബ്രാന്റഡ് മെഡിസിനുകളും ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരായ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി പയ്യോളി കേന്ദ്രമായി പ്രവർത്തനം ആരംഭിക്കുന്ന ജനകീയ ഫാർമസിയുടെ ലോഗോ പ്രകാശനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ...
