എം.ഡി.എം.എ.യു മായി യുവാവ് കൊയിലാണ്ടി പോലീസിന്റെ പിടിയിൽ

news image
Jul 14, 2023, 1:34 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എം.ഡി.എം.എ.യു മാ യി യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ് ചേലിയമലയിൽ ദീപക് 21 നെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. 21 ഗ്രാം എം.ഡി.എം.എ.യുമായാണ് പിടിയിലായത്.  ഇയാളെ ജാമ്യത്തിൽ വിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe